Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
ചാവക്കാട് നഗരസഭയിൽ ഹരിത കർമ്മസേനയുടെ പ്രതിമസ ഉപഭോക്തൃ ഫീസിൽ ഇളവ് വരുത്തി
ചാവക്കാട്: നഗരസഭയിൽ ഹരിത കർമ്മ സേനയുടെ യൂസർ ഫീ കുറച്ചു. വീടുകളിൽ നിന്നും പ്രതിമാസം ഈടാക്കിയിരുന്ന 60 രൂപ എന്നത് 50 രൂപയാക്കിയാണ് കുറച്ചത്. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയാണ് ഉപഭോക്തൃ ഫീ ഈടാക്കുന്നത്. ചില വ്യാപാര സ്ഥാപനങ്ങളിലെ യൂസർ!-->…
എലിപ്പനി ; ചികിത്സയിലിരുന്ന ജിം ട്രൈനറായ മമ്മിയൂർ സ്വദേശി മരിച്ചു
മമ്മിയൂർ: പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) നിര്യാതനായി. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള!-->…
ഒരുമനയൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ഒരുമനയൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗം താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപ് മകൻ വിഷ്ണു (31) വാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ!-->…
കനോലി കനാലിനരികിൽ മാലിന്യം തള്ളിയ കടയുടമക്ക് ₹ 50000 പിഴ ചുമത്തി ചാവക്കാട് നഗരസഭ
ചാവക്കാട് : ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ചാവക്കാട് നഗരസഭ. പൊതുജലാശയം മലിനപ്പെടുത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് ചാവക്കാട് മുല്ലത്തറ റോഡിലുള്ള 21/265-A നമ്പർ!-->…
റോഡിൽ മാലിന്യം നിക്ഷേപിച്ച തിരുവത്ര സ്വദേശിക്കെതിരെ ക്രിമിനൽ കേസും 20000 രൂപ പിഴയും
പുന്നയൂർ : എടക്കഴിയൂർ ചങ്ങാടം റോഡിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത് അധികൃതർ. തിരുവത്ര സ്വദേശി കുന്നത്ത് മുജീബിനാണ് 20000 രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളുമാണ് റോഡരികിൽ!-->…
ഗുരുവായൂരിലെ കരിവീരക്കൂട്ടങ്ങൾക്ക് ഇനി നല്ല ചികിത്സയുടെ സുഖമുള്ള കാലം
ഗുരുവായൂർ : ദേവസ്വത്തിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങി. ഇനിയുള്ള ഒരു മാസം ആനത്താവളത്തിലെ കരിവീര കൂട്ടങ്ങൾക്ക് സുഖസമൃദ്ധിയുടെ കാലമാണ്. പട്ടിണി എന്താണെന്ന് അറിയാത്ത ആനകളാണ് ഗുരുവായൂർ ദേവസ്വത്തിലേത്. ദിവസവും കുശാലാണ്. വർഷക്കാലമായാൽ പറയേണ്ട!-->…
രാത്രികാലങ്ങളിൽ ഡോക്ടർമാരില്ല – താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ വലയുന്നു ; അടിയന്തിര…
ചാവക്കാട് : ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്നു. മത്സ്യതൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായ ചാവക്കാട് താലൂക്കാശുപത്രിയിൽ അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ!-->…
ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു
ഒരുമനയൂർ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു. ആയുർവേദ ഡോക്ടർ ലിറ്റിടോം മഴക്കാലരോഗങ്ങള കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ക്ലാസെടുത്തു. ബൈജു എം പി യോഗ ഡെമോൺസ്ട്രേഷൻ നടത്തി.!-->…
ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ബ്രൂസെല്ലോസിസ് രോഗത്തിന്റെ പ്രതിരോധ കുത്തിവയ്പ്പിന്…
ഒരുമനയൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ്-വാക്‌സിനേഷന്‍ ക്യാംപെയിനിന്റെ (രണ്ടാം ഘട്ടം) ഒരുമനയൂർ പഞ്ചായത്തിൽ തുടക്കമായി. പാലുൽപന്നങ്ങളിലൂടെ ജന്തുക്കളിൽ!-->…
ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.!-->…