Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
ലോക ഹൃദയ ദിനം നാളെ – ഹയാത് വാക്കത്തോൺ രാവിലെ ഏഴുമണിക്ക്
ചാവക്കാട് : ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും, റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാക്കത്തോൻ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വിവിപിൻ കെ വേണുഗോപാൽ (SHO, ചാവക്കാട് പോലീസ്…
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ –…
ഗുരുവായൂർ : ഷെഹ്സ് ഫിറ്റ്നസ് ഹാപ്പിനസ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജിം വാർഡ് കൗൺസിലർ രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക ഉപകരണങ്ങളോടെ സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചാവക്കാട് മേഖലയിലെ ഏക…

സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു
ഒരുമനയൂർ : ഒയാസിസ് ഖത്തറിന്റെ നാൽപ്പതാം വാർഷികത്തൊടനുബന്ധിച്ചു കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററുമായി സഹകരിച്ചു ഒരുമനയൂരിൽ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.ഒരുമനയൂർ പഞ്ചായത്തു പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘടനം ചെയ്തു.…

ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു
ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.ചാവക്കാട് സൈക്കിൾ ക്ലബ് അംഗങ്ങൾ, എൻ സി സി , എൻ എസ് എസ് പ്രവർത്തകർ, നഗരസഭാ ജീവനക്കാർ എന്നിവരെ അണിനിരത്തിയാണ് സൈക്കിൾ റാലി…

ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രി മൂന്നു കോടി ചിലവിട്ട് നവീകരിക്കുന്നു
ഗുരുവായൂർ : ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മൂന്നു കോടിയുടെ വികസന പ്രവർത്തനങ്ങൾ.ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടമാണ് ഉയരുക.കേരള അക്രിഡിറ്റേഷൻസ് സ്റ്റാൻഡേർഡ് ഫോർ ആയുഷ് ആശുപത്രി (KASH)…

ആയുഷ്മാൻ ഭവ : ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
ചാവക്കാട് : ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിവെക്കുന്ന "ആയുഷ്മാൻ ഭവ" ക്യാമ്പയിന്റെ ജില്ലാതല…

ശ്രീചിത്ര ആയുർവേദയിൽ സൗജന്യ ചികിത്സയും മരുന്ന് വിതരണവും – സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന്
ചാവക്കാട് : നാനൂറിൽ പരം വർഷത്തെ പാരമ്പര്യമുള്ള ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ…

ഗുരുവായൂർ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് താങ്ങായി പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ്…
ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും, ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ…

തൃശ്ശൂർ ഹെൽത്ത് ലൈൻ ജീവിത ശൈലി രോഗ നിർണ്ണയ നിയന്ത്രണ ചികിത്സാ പദ്ധതിക്ക് ചാവക്കാട് തുടക്കമായി
ചാവക്കാട് : തൃശ്ശൂർ ഹെൽത്ത് ലൈൻജീവിത ശൈലി രോഗ നിർണ്ണയ - നിയന്ത്രണ ചികിത്സാ പദ്ധതിയുടെചാവക്കാട് നഗരസഭാ തല ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ബുഷറ ലത്തീഫ് നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ തദ്ദേശ സ്വയം…

ബേട്ടി ബചാവോ, ബേട്ടി പഠാവോ പരിപാടിക്ക് ചാവക്കാട് നഗരസഭാ മേഖലയിൽ തുടക്കമായി
ജീവിതത്തിൻ ഹൃദ്യ മുഹൂര്‍ത്തങ്ങളിലെങ്ങുംസ്വപ്ന സുഗന്ധത്തിൻ പ്രഭ ചൊരിയിക്കുവാൻ …..സ്നേഹ സംഗമത്തിൻ വിശുദ്ധവനിയിൽസ്വര്‍ഗ്ഗ സൗരഭത്തിൻ മാരി വർഷിക്കുവാന്‍…നിങ്ങളുടെ പ്രിയ സ്വപ്നങ്ങളിലെങ്ങു മനന്തമായ് പരിമളം ചാലിക്കുവാന്‍..LÉONARA…
