Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Literature
കാക്കശേരി ഭട്ടതിരി സ്മൃതിയും റാഫി നീലങ്കാവിലിന്റെ നാട്ടോർമ്മകളുടെ’ പ്രകാശനവും നടത്തി
പാവറട്ടി : സാമൂതിരി സദസിലെ പതിനെട്ടര കവികളിൽ ഒരാളായ കാക്കശേരി ഭട്ടതിരിയുടെ സ്മൃതിയും എഴുത്തുകാരൻ റാഫി നീലങ്കാവിലിന്റെ 'നാട്ടോർമ്മകൾ' എന്ന പുസ്കത്തിന്റെ പ്രകാശനവും നടത്തി. കാക്കശേരി എന്ന ഗ്രാമത്തെ പ്രസിദ്ധമാക്കിയ കവിയാണ് അന്തരിച്ച!-->…
എസ് എസ് എഫ് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് – എളവള്ളി സെക്ടർ ജേതാക്കൾ
ചാവക്കാട്: മുപ്പത്തിയൊന്നാമത് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.
രണ്ട് ദിനങ്ങളിലായി മുന്നൂറിലേറെ പ്രതിഭകളുമായി ചാവക്കാട് പുന്നയിൽ നടന്ന സാഹിത്യോത്സവ് ഞായറാഴ്ച രാത്രിയോടെ സമാപിച്ചു. വട്ടേക്കാട് ഹൈദ്രോസ് തങ്ങളുടെ!-->!-->!-->…
കൈക്കൂലി നൽകിയില്ല രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് ഡോക്ടർ പകവീട്ടി – റിട്ടേർഡ്…
ചാവക്കാട് : കൈക്കൂലി നൽകാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെ കൈക്കൂലി വീരനായ ഒരു ഡോക്ടർ രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. റിട്ടേർഡ് ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി ലത്തീഫ് മാറഞ്ചേരിയാണ്!-->…
പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും.. ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ പുസ്തകങ്ങളിൽ…
പുതുപൊന്നാനി: പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും, മജീദും സുഹറയും ഉൾപ്പെടുന്ന ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ പുതുപൊന്നാനി ചിന്ത ലൈബ്രറി സന്ദർശിച്ചു. ബഷീർ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി.!-->…
നാടു നീങ്ങുന്ന നാട്ടുഭാഷകൾ ചർച്ചചെയ്ത് ഒരുകൂട്ടം ഒത്തുകൂടി
കടപ്പുറം : വായനാ മാസാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചർച്ച സംഘടിപ്പിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്. നാട് നീങ്ങുന്ന നാട്ടുഭാഷകൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മേഖലയിലെ എഴുത്തുകാർ, കവികൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ,!-->…
ചാവക്കാട് എം ആർ ആർ എം സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിനം ആചരിച്ചു
ചാവക്കാട് : മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മുഹമ്മദ്!-->…
പ്രസക്തി ഗ്രാമീണ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിച്ചു
മണത്തല : പ്രസക്തി ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പൊൻകുന്നം വർക്കി അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വായനശാല!-->…
റാഫി നീലങ്കാവിൽ എഴുതിയ ‘നാട്ടോർമ്മകൾ’ കവർ പ്രകാശനം ചെയ്തു
ഗുരുവായൂർ: അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ 'നാട്ടോർമ്മകൾ' എന്ന പ്രാദേശിക ചരിത്ര പുസ്തകത്തിൻ്റെ കവർ ഡിജിറ്റലി പ്രകാശനം ചെയ്തു. ചാവക്കാട് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് ബി.പി.സി. പി. എസ്. ഷൈജു കവർ!-->…
തനിച്ചായവളുടെ വേദപുസ്തകം – ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനം
ഗുരുവായൂർ : അധ്യാപികയും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ കെ എസ് ശ്രുതിയുടെ പുതിയ കൃതിയായ പ്രവദ ബുക്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം തനിച്ചായവളുടെ വേദപുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങ്!-->…
ഗുരുവായൂർ പുസ്തകോത്സവം ഉദ്ഘാടനം ഇന്ന് – വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണപരമ്പരക്ക് നാളെ…
ഗുരുവായൂർ: ഗുരുവായൂർ പുസ്തകോത്സവം ഫെബ്രുവരി 21 ബുധനാഴ്ച മുതൽ 11ദിവസങ്ങളാലായി നടക്കുമെന്ന് ഗുരുവായൂർ നഗരസഭാ ചോയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് ആറിന് മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പ്രവാസി!-->…
