Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
natuaral calamity
അരനൂറ്റാണ്ടായി തുടരുന്ന കടലിന്‍റെ കലി – പെരുവഴിയിലായത് ആയിരങ്ങള്‍ – പരിഹാരമെന്തന്നറിയാതെ…
ചാവക്കാട്: കടലാക്രമണവും അതിനിരയാവുന്നവരും നാട്ടില്‍ ഒരു വാര്‍ത്ത പോലുമല്ലാത്ത സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഷവും വേനലും വ്യത്യാസമില്ലാതെ ഏതു കാലത്തും കടപ്പുറം പഞ്ചായത്തിലെ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുന്നതും നാശം…
കടപ്പുറം പഞ്ചായത്തില്‍ കടല്‍ ക്ഷോഭം – ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കിയില്ല
ചാവക്കാട്: കടല്‍ ക്ഷോഭത്തില്‍ കടപ്പുറം പഞ്ചായത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി.
കടപ്പുറം പഞ്ചായത്തില്‍ ബ്ളാങ്ങാട് മുതല്‍ മുനക്കക്കടവ് വരേയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം…
തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി : നാട്ടുകാര്‍ കടലിലേക്ക് ചാലുകീറി
ചാവക്കാട്: കാലവര്‍ഷം കനത്തതോടെ തുടര്‍ച്ചയായി പെയ്ത മഴയില്‍ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കടലിലേക്ക് ചാലുകീറി.
കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും , എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസ് ബീച്ച്,…
എടക്കഴിയൂര്‍ തീരത്ത് അപ്രതീക്ഷിത വേലിയേറ്റം – വീടുകള്‍ വെള്ളത്തിലായി
ചാവക്കാട്: അപ്രതീക്ഷിത വേലിയേറ്റത്തില്‍ അകലാട്, എടക്കഴിയൂര്‍ തീരത്തേക്ക് കടല്‍ ഇരച്ചു കയറി നിരവധി വീടുകള്‍ വെള്ളത്തിലായി.
പുന്നയൂര്‍ പഞ്ചായത്ത് തീരമേഖലയായ അകലാട് ഒറ്റയിനി, നാലാംകല്ല് പഞ്ചവടി ഭാഗങ്ങളിലാണ് കടല്‍ വെള്ളം കയറിയത്. ചൊവ്വാഴ്ച്ച…
പകല്‍ ഇടിമിന്നല്‍ : അകലാട് വീട് തകര്‍ന്നു നാലുപേര്‍ ആശുപത്രിയില്‍
അകലാട്: ഇന്ന് രാവിലെ എട്ടുമണിയോടെയുണ്ടായ ഇടിമിന്നലില്‍ അകലാട് മൊയ്തീന്‍ പള്ളിക്കടുത്ത് വീട് തകര്‍ന്നു, വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. മൂന്നിടത്തായുണ്ടായ അപകടങ്ങളില്‍ നാലുപേര്‍ ആശുപത്രിയില്‍.
അകലാട് മൂന്നയിനി ആലുങ്ങല്‍…