mehandi new
Browsing Category

Obituary

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പാലയൂർ സ്വദേശിയായ സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാലയൂർ ഡോപ്പിപ്പടി പിലാക്കൽ വീട്ടിൽ മുഗാരി റഷീദ് (61) ആണ് മരിച്ചത്.  ഇന്ന് രാവിലെ ഒൻപത് മണിയോടെ മണത്തല മുല്ലത്തറയിലാണ് അപകടം. ഗുരുതരമായ പരിക്കേറ്റ റഷീദിനെ ചാവക്കാട്

മദ്യപിച്ച് സംഘർഷം – തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു

ചാവക്കാട് : മദ്യപിച്ച് സംഘർഷം, തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി

മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിനിപ്പുള്ളി ഉളികണ്ടത്ത് വീട്ടിൽ ജാബിറിൻ്റെ ഭാര്യ ഫാത്തിമ (28)യാണ് മരിച്ചത്. ഇന്ന് രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

അകലാട് : നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അഞ്ചാംകല്ല് സ്വദേശി പെരുമ്പുള്ളി മുസ്തഫ (45) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് മൂന്നൈനിയിൽ രാവിലെ 6.30 ഓടെ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിക്ക്

ഏങ്ങണ്ടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിലുണ്ടായ അടിപിടിയിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച സംഭവത്തിൽ നാലു പേർ അറസ്സ്റ്റിൽ. ഒളരിക്കര പുല്ലഴി വെള്ളപറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (28) ആണ് മരിച്ചത്. ശനിയാഴ്ച

മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു

ചാവക്കാട്: മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. തോട്ടിൽ നിന്നും ശബ്ദം കേട്ട് എത്തിയ

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം.

ബാഡ്മിന്റൺ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വാടാനപ്പള്ളി : ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവിന് സമീപം  നെല്ലിശ്ശേരി വിൻസെന്റ് മകൻ റിൻസോ  (37) ആണ് മരിച്ചത്. സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്തെ ഷട്ടിൽ കോർട്ടിൽ കളിക്കുന്നതിനിടെ ബുധനാഴ്ച രാത്രി

വാടാനപ്പള്ളിയിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചേറ്റുവ : വാടാനപ്പള്ളിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികൻ മരിച്ചു. ചിലങ്ക ബീച്ചിൽ താമസിക്കുന്ന നമ്പിപരീച്ചി ജോതി പ്രകാശ് (50) ആണ് മരിച്ചത്. ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്. ഇന്ന് രാവിലെ 6.30 ന് ദേശീയ പാതയിലാണ് അപകടം.

പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം കോഴിത്തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാവറട്ടി: പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം പുറക് വശത്തുള്ള കോഴിത്തോട്ടിൽ മൃതദേഹം കണ്ടെത്തി. തമിഴ്നാട് നാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.