mehandi new
Browsing Category

Obituary

കുറ്റൂക്കാരന്‍ ജോസ് (60)

ചാവക്കാട് : എടക്കഴിയൂര്‍ തെക്കേ മദ്രസ ചങ്ങാടം റോഡില്‍ താമസിക്കുന്ന കണ്ടശാങ്കടവ് സ്വദേശി എലവത്തിങ്കല്‍ കുറ്റൂക്കാരന്‍ ജോസ് (60) നിര്യാതനായി. എടക്കഴിയൂരില്‍ ടയര്‍ റിസോളിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.  പാലയൂര്‍ മാര്‍തോമ അതിരൂപത…

യുവ ദമ്പതികൾ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പുന്നയൂർക്കുളം: പുഴിക്കളയിൽ യുവ ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടു വീട്ടില്‍ പരേതനായ വേലായുധൻറെ മകന്‍ ഹരീഷ് (23), ഭാര്യ കൈപ്പമംഗലം പേരത്ത് ആനന്ദന്റെ മകള്‍ അബിത (20)…

കാല്‍നട യാത്രികന്‍ കാറിടിച്ച് മരിച്ചു

ഗുരുവായൂര്‍ : നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുവായൂര്‍ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരന്‍ മരിച്ചു. പടിഞ്ഞാറെനടയില്‍ നരേങ്ങത്ത് പറമ്പില്‍ ചീരേടത്ത് ഗോപാലകൃഷ്ണന്റെ മകന്‍ രാമാനന്ദനാണ് മച്ചത്. 10 വര്‍ഷത്തോളമായി ഗുരുവായൂര്‍ ദേവസ്വത്തിലാണ്…

ബ്രദര്‍ ആന്റണി ചാലക്കല്‍ (സണ്ണി 79)

ഗുരുവായൂര്‍: മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് സഭാംഗം ബ്രദര്‍ ആന്റണി ചാലക്കല്‍ (സണ്ണി 79) മഹാരാഷ്ട്രയിലെ ജാല്‍നയില്‍ നിര്യാതനായി. തിരുവെങ്കിടം ചാലക്കല്‍ പരേതനായ റപ്പായിയുടെ മകനാണ്. കുടുംബാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ…

സുഹറ (66)

ഗുരുവായൂര്‍: കാരക്കാട് ആര്‍.വി. അബൂബക്കറിന്റെ ഭാര്യ സുഹറ (66) നിര്യാതയായി. കബറടക്കം ഇന്ന് 11.30ന് അങ്ങാടിത്താഴം ജുമാഅത്ത് പള്ളിയില്‍. മക്കള്‍ : സുമയ്യ, ഡോ. സഗീര്‍ (യുഎസ്എ), ഷാഹിദ്. മരുമക്കള്‍ : സുഹൈല്‍ എടവനക്കാട്, നജ്മുന്നിസ, ഷെമീന.

മാധവന്‍കുട്ടി (68)

ഗുരുവായൂര്‍: തൃശൂര്‍ പാലയ്ക്കല്‍ മേടത്ത് കുടുംബാഗം ഗുരുവായൂര്‍ തെക്കേനട തറയില്‍ മാധവന്‍കുട്ടി (68) നിര്യാതനായി. സംസ്‌കാരം ഇ് 10ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍. ഭാര്യ : മാലിനി (റിട്ട.അംഗണവാടി അധ്യാപിക). മക്കള്‍ : ശ്രദേവി, ശ്രീചിത്ര.…

ആയിഷ (58)

ചാവക്കാട് : എടക്കഴിയൂര്‍ അമ്പലത്ത് വീട്ടില്‍ തറയില്‍ കുഞ്ഞിമോന്‍ ഹാജി ഭാര്യ തയ്യില്‍ വീട്ടില്‍ ആയിഷ (58) നിര്യാതയായി. മക്കള്‍: റഷിദ്, നാസര്‍, നസീര്‍, റിയാസ്, ഫൗസിയ.മരുമക്കള്‍: ഫെബിന, റസീന, നസ്മ, ഫറാസ്.

തങ്കപ്പു ആശാരി (67)

വടക്കേക്കാട് : കല്ലൂര്‍ തങ്കപ്പു ആശാരി (67) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: മോഹനന്‍, ശക്തീധരന്‍, മണികണ്ഠന്‍(ഗള്‍ഫ്), സുജിത, വനജ. മരുമക്കള്‍: ലത, ശാന്തി, ബിന്ദു, പരേതനായ ഹരിദാസന്‍, സുരേഷ്ബാബു(വാട്ടര്‍ അതോറിറ്റി).

തൊഴിയൂര്‍ സ്വദേശി ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു

ചാവക്കാട്: തൊഴിയൂര്‍ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയില്‍ സുലൈമാന്‍ മകന്‍ ഷിഫാദ് (25) ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി അല്‍ക്കോറില്‍ വെച്ചായിരുന്നു അപകടം. അഹമ്മദ് ഹോസ്പ്പറ്റിലിനു കീഴില്‍ വഖറയില്‍…

മഞ്ഞപ്പിത്തം ബാധിച്ചു ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

പുന്നയൂര്‍: മഞ്ഞപ്പിത്തം ബാധിച്ചു ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. തെക്കിനിയേടത്ത് പടി കല്ലുവെട്ടുകുഴിയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ജീഷ്മയാണ് (20) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. മാതാവ് : മിനി. ഇക്കഴിഞ്ഞ ശനിയാഴ്ച ഛര്‍ദ്ദി…