Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
കണ്ടൈനര്‍ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു
ചാവക്കാട് : എടക്കഴിയൂര്‍ മഹല്ല് മുന്‍ പ്രസിഡന്‍റ് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി (74)ആണ് മരിച്ചത്. ഇന്ന് ശനി രാവിലെ 11.45 നു ചാവക്കാട് സെന്ററില്‍ വെച്ചായിരുന്നു അപകടം. റോഡിനു ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്ന സ്കൂട്ടറില്‍ അതെ…
കോട്ടപ്പുറത്ത് അബു ( 66)
ചാവക്കാട് : എടക്കഴിയൂര്‍ കാജ കമ്പനിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ പേള മുഹമ്മദ് മകന്‍ കോട്ടപ്പുറത്ത് അബു ( 66) നിര്യതനായി.
ഭാര്യ : കദീജ (കയ്യ), മക്കള്‍ : അക്ബര്‍, നിസാം, ലൈല, ഷിംന.
മരുമക്കള്‍ : ഹല്ലാജ്, ആരിഫ്, നജ് ല.
തിരുവത്ര കൂര്‍ക്കപറമ്പില്‍ ഗിരീഷന്‍(51)
ചാവക്കാട് : സ്വാതന്ത്യ സമര സേനാനി തിരുവത്ര ദാമോദരന്റെ മകനും കോഴിക്കോട് ജില്ലാ ജഡ്ജ് രമേശ് ഭായി യുടെ സഹോദരനുമായ തിരുവത്ര കൂര്‍ക്കപറമ്പില്‍ ഗിരീഷന്‍(51) അന്തരിച്ചു.
ഭാര്യ : ഗിരിജ (അധ്യാപിക ജി എഫ് യു പി സ്കൂള്‍ പുത്തന്‍കടപ്പുറം).…
റുമാനിയ സ്വദേശിയെ ഗുരുവായൂരില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുവായൂര്‍: വിദേശ വനിതയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മാണിക്കത്തുപടി ഏറത്ത് ഹരിഹരന്റെ ഭാര്യ റുമാനിയ സ്വദേശി റോബര്‍ട്ട്രീനയെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിഹരനും റോബര്‍ട്ടീനയും…
വാസുദേവന്‍
ഗുരുവായൂര്‍: എടപ്പുള്ളി റോഡ് വിളക്കത്തല വാസുദേവന്‍ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരോജിനി. മക്കള്‍: കല, സിന്ധു, ശശികുമാര്‍. മരുമക്കള്‍ : മോഹനന്‍, ദേവാനന്ദന്‍, ഇന്ദുലേഖ.
സി.രാധാകൃഷ്ണന്
ഗുരുവായൂര്‍: പടിഞ്ഞാറെനടയിലെ ലത ഫാന്‍സി ഉടമ തെക്കേനടയില്‍ രാഹുല്‍ വിഹാറില്‍ സി.രാധാകൃഷ്ണന്‍(60 രാജന്‍) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ: ഹേമലത. മക്കള്‍: രാഹുല്‍, രോഹിത്.
പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി
ചാവക്കാട് : തിരുവത്ര ശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി.
സംസ്കാരം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് വീട്ട് വളപ്പില്‍ നടക്കും.
ഭാര്യ : പരേതയായ കാറളത്ത് കൈനില…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു
ഗുരുവായൂര്‍ : കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു. ചൊവ്വല്ലൂര്‍ പാരീസ് റോഡില്‍ പുലിക്കോട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോഷിയാണ് (45) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
പ്രഭാകരന്‍
ഗുരുവായൂര്‍ : കോട്ടപ്പടി പുളിക്കല്‍ പ്രഭാകരന്‍(67) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പില്‍. എസ്.എന്‍.ഡിപി കോട്ടപ്പടി ശാഖ മുന്‍ വൈസ് പ്രസിഡന്റാണ്. നിലവില്‍ ശാഖയുടെയും കരുണ ഫൗണ്ടേഷന്റെയും എക്‌സിക്യൂട്ടീവ് മെമ്പറാണ്.…
സോമസുന്ദരന്‍
ഗുരുവായൂര്‍ : തിരുവങ്കിടം മൂത്തേടത്ത് പരേതനായ ശേഖരന്‍ നായരുടെ മകന്‍ ചങ്കത്ത് സോമസുന്ദരന്‍(66 - റിട്ട: മാനേജര്‍ ഗുരുവായൂര്‍ ദേവസ്വം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി ഏഴിന് തിരുവെങ്കിടത്തുള്ള വസതിയില്‍. ചിത്രകാരനും, നാടക…
