Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
അണ്ടത്തോട് കടൽ ഭിത്തി നിർമാണം – ശാസ്ത്രീയ പഠനം വേണമെന്ന് വെൽഫയർ പാർട്ടി
അണ്ടത്തോട് : പുന്നയൂർകുളം പഞ്ചായത്തിലെ അണ്ടത്തോട് ബീച്ചിൽ കടൽ ഭിത്തി നിർമാണ വിഷയത്തിൽ ശാസ്ത്രീയ പഠനം വേണമെന്നും, പ്രദേശ വാസികളുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ടവർ തെയ്യാറാവണമെന്നും വെൽ ഫെയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റി!-->…
ആശവർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക –…
പുന്നയൂർ: ആശവർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ!-->…
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക – ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ചാവക്കാട് : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.!-->…
കുഴിങ്ങരയിലെ പോലീസ് അതിക്രമം: എസ് എച്ച് ഒ ഉൾപ്പെടെ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം…
പുന്നയൂർക്കുളം: പുന്നയൂർ പഞ്ചായത്തിലെ കുഴിങ്ങര സി.എച്ച്.എം ക്ലബ്ബിൽ പോലീസ് നടത്തിയ കാടത്തം അങ്ങേയറ്റം അപലപനീയം. വടക്കേക്കാട് എസ് എച്ച് ഒ ഉൾപ്പെടെ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ!-->…
മഹാത്മാ ഗാന്ധി കുടുംബ സംഗമവും സമൂഹ നോമ്പ്തുറയും
ചാവക്കാട് : ഗുരുവായൂർ മണ്ഡലം 23 -ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമവും ഡി കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ആയി നിയമിതനായ കെ പി എ റഷീദിന് സ്വീകരണവും, സമൂഹ നോമ്പ്തുറയും നടത്തി. കെ പി സി സി മുൻ!-->…
ഫാഷിസത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുക – എസ് ഡി പി ഐ സൗഹൃദ ഇഫ്താർ സംഗമം
ചാവക്കാട് : ഫാഷിസത്തിനെതിരെ ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലമാണെന്ന് എസ് ഡി പി ഐ തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും സാമൂഹ്യ!-->…
ലഹരിക്കെതിരെ യുവത- വടക്കേകാട് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
പുന്നയൂർക്കുളം: ലഹരിക്കെതിരെ യുവത' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടക്കേക്കാട് നായരങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്!-->…
കോൺഗ്രസ്സ് നേതാവ് കള്ളാമ്പി അബൂബക്കർ അനുസ്മരണ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു
അഞ്ചങ്ങാടി : മുൻ കെപിസിസി മെമ്പറും മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറുടെ നിര്യാണത്തിൽ, കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടി സെന്ററിൽ സർവകക്ഷി അനുസ്മരണ യോഗം!-->…
ലഹരി മാഫിയ സംഘത്തിന് ഭരണകൂട പിന്തുണ – വെൽഫെയർ പാർട്ടി
ചാവക്കാട് : രാജ്യത്ത് മയക്കു മരുന്നിന്റെ വിൽപനയും ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടും കേരളത്തിൽ അത് വ്യാപകമായി വിതരണം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ലഹരി മാഫിയ സംഘത്തിന് ലഭിക്കുന്ന ഭരണകൂട, നിയമ, പോലീസ്!-->…
കടൽ മണൽ ഖനനത്തിന്റെ റോയൽറ്റി സംഖ്യ കിട്ടിയാൽ മതിയെന്ന ഇടതു സർക്കാർ നിലപാട് വഞ്ചന – സി എച്ച്…
ചാവക്കാട്: രാജ്യത്തെ ഭൂവിഭവങ്ങൾ കോർപറേറ്റുകൾക്ക് ഊറ്റിയെടുക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി കടൽ മണൽ ഖനനം നടത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിനു റോയൽറ്റി കിട്ടിയാൽ മതിയെന്ന ഇടതു സർക്കാരിന്റെ നിലപാട്!-->…
