Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
politics
ശഹീദ് ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് പി ഡി പി
ചാവക്കാട് : പി ഡി പി, ഗുരുവായൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വ അന്ത്യാഭിവാദ്യ സംഗമവും ലോക സമാധാന ജ്വാലയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്മ നാഫ് വി എ അദ്ധ്യക്ഷത വഹിച്ചു, അമേരിക്കയുടേയും!-->…
തിരുവത്ര മോഹനൻ രക്തസാക്ഷി ദിനം ആചരിച്ചു
ചാവക്കാട് : കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ 32 -ാം രക്തസാക്ഷി ദിനം ഗുരുവായൂർബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മോഹനന്റെ വസതിയിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാർ എംഎൽഎ!-->…
അകലാട് 30 കുടുംബങ്ങൾക്ക് പട്ടയം – മുഹിയുദ്ധീൻ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു
ചാവക്കാട്: നീണ്ട വർഷങ്ങളായി ഭൂമിയുടെ പട്ടയമില്ലാതെ പ്രയാസത്തിലായിരുന്ന പുന്നയൂർ പഞ്ചായത്തിലെ അകലാട് മൂന്നയ്നിയിലെ 30 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന പട്ടയമേളയിൽ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പട്ടയവിതരണം ചെയ്തു.!-->…
ഡി.സി.സി സെക്രട്ടറിമാർക്ക് അനുമോദനവും റംസാൻ കിറ്റ് വിതരണവും
ചാവക്കാട്: കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ, ഡി.സി.സി സെക്രട്ടറിമാരായി നിയമിതരായ ഉമ്മർ മുക്കണ്ടത്തിനെയും സി.എ ഗോപപ്രതാപനെയും അനുമോദിച്ചു. മന്ദലാംകുന്ന് കരുണാ ഭവനിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് കെ.പി.സി.സി!-->…
ചാവക്കാട് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
ചാവക്കാട്: ചാവക്കാട് നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് !-->…
മാട്ടുമ്മലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ആറാം വാർഡ് മാട്ടുമ്മലിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകി.
!-->!-->!-->…
കടപ്പുറം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത് 2026-27 വർഷത്തിലെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പുച്ചു.
കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ!-->!-->!-->…
പുതുയുഗ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം; ജനസാഗരമായി ചാവക്കാട്
ചാവക്കാട്: കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ചാവക്കാട് നഗരത്തിൽ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത സ്വീകരണ സമ്മേളനം ചാവക്കാടിന്റെ!-->…
പുതുയുഗ യാത്ര നാളെ ചാവക്കാട് – സ്വീകരണ സമ്മേളനം സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും
ചാവക്കാട് : കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് നാളെ ചാവക്കാട് സ്വീകരണം നൽകും. ചാവക്കാട്കൂ ട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്!-->…
ഗുരുവായൂർ മണ്ഡലം യു ഡി എഫ് തിരിച്ചുപിടിക്കും; പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിർത്തണം
പുന്നയൂർകുളം: 42 വർഷമായി എൽ. ഡി. എഫ് ഭരിച്ചിരുന്ന പുന്നയൂർക്കുളം പഞ്ചായത്തു ഭരണം യു ഡി.എഫ്. പിടിച്ചെടുത്തത് പോലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലം എൽ. ഡി. എഫിൽ നിന്ന് യു . ഡി. എഫ്.!-->…

