Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
politics
പുതുയുഗ യാത്ര : ചാവക്കാട് 1500 മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും
ചാവക്കാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രാ പ്രചരണത്തിന്റെ ഭാഗമായി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. 1500 മത്സ്യത്തൊഴിലാളികളെ പുതുയുഗ യാത്രയിൽ പങ്കെടുപ്പിക്കാൻ!-->…
ദേശീയ പണിമുടക്ക് പൂർണ്ണം – സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും
ചാവക്കാട് : ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ചാവക്കാട് പോസ്റ്റുറ്റോഫീസിന് മുന്നിൽ നടന്ന സമരം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം!-->…
അങ്ങിനെ മാട്ടുമ്മലിൽ റേഷൻ കടയായി – കെ സ്റ്റോറും അനുവദിക്കുമെന്ന് എം എൽ എ
കടപ്പുറം : അവസാനം കടപ്പുറം മാട്ടുമ്മലിൽ റേഷൻകട ആരംഭിച്ചു. കിലോമീറ്ററുകൾ അപ്പുറമുള്ള റേഷൻകടയായിരുന്നു മാട്ടുമ്മൽ നിവാസികളുടെ ആശ്രയം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാട്ടുമ്മലിന് സ്വന്തം റേഷൻ കട ലഭിച്ചത്. നാട്ടുകാരുടെ!-->…
കമ്മ്യൂണിസ്റ്റുകാര്‍ക്കുമാത്രമേ സാഹിത്യമുള്ളൂവെന്നാണ് ധാരണ- കെ.സി.വേണുഗോപാല്‍
ഗുരുവായൂര്‍: കോണ്‍ഗ്രസ്സുകാര്‍ക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.!-->…
കോൺഗ്രസ്, ഡിവൈഎഫ്ഐ നേതാക്കൾ ബിജെപിയിൽ
ഗുരുവായൂർ : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ, ഡിവൈഎഫ്ഐ മുൻ യൂണിറ്റ് ജോസെക്രട്ടറി കെ.എസ് അനൂപ് എന്നിവരാണ് ബിജെപി അംഗത്വമെടുത്ത്. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന ബിജെപി ഔട്ട്!-->…
സി പി ഐ വടക്കേകാട് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
വടക്കേകാട്: സി പി ഐ വടക്കേകാട് ലോക്കൽ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ഞമനേങ്ങാട് കൊടമന സ്മാരക മന്ദിരത്തിൽ ചേർന്ന കൺവെൻഷൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വി യു റഹീം!-->…
ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ എസ് ഐ ആർ ഉപയോഗപ്പെടുത്തുന്നു
പുന്നയൂർക്കുളം: ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ എസ് ഐ ആർ ഉപയോഗപ്പെടുത്തുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. എസ് ഡി പി ഐ ഗുരുവായൂർ നിയോജക മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു!-->…
ഡി സി സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപ പ്രതാപന് സ്വീകരണം നൽകി
ചാവക്കാട് : തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായ സി എ ഗോപ പ്രതാപന് സ്വീകരണം നൽകി. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി!-->…
കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ ബജറ്റിനെതിരെ എസ്ഡിപിഐ പ്രതിഷേധം
ചാവക്കാട്: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ച ബിജെപി സർക്കാരിനെതിരെ എസ്ഡിപിഐ പ്രതിഷേധം. ചാവക്കാട് വസന്തം കോർണറിൽ നടന്ന പ്രതിഷേധ സംഗമം ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ദിലീപ് അത്താണി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്!-->…
പുന്നയൂർക്കുളം ജനസഭ ശ്രദ്ധേയമായി
പുന്നയൂർക്കുളം: പരൂർ ഡ്രീം പാലസിൽ നടന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ജനസഭ ശ്രദ്ധേയമായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി!-->…

