Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
24-ാം പാർട്ടി കോൺഗ്രസ് – തിരുവത്രയിൽ സിപിഐഎം ബഹുജന പ്രകടനവും റെഡ് വളണ്ടിയർ പരേഡും
തിരുവത്ര : സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ബഹുജന പ്രകടനവും, റെഡ് വളണ്ടിയർ പരേഡും നടന്നു. തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര മുട്ടിൽ( കെ!-->…
യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു
ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും!-->…
പുത്തൻകടപ്പുറത്തു ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്ന് സി പി ഐ എം തിരുവത്ര ലോക്കൽ സമ്മേളനം –…
തിരുവത്ര: തിരുവത്ര മുട്ടിൽ ചേർന്ന സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ല കൺ വീനറുമായ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടി എം ഹനീഫ, പി കെ രാധാകൃഷ്ണൻ, പ്രസന്ന രണദേവ്, കെ വി അഷ്റഫ് ഹാജി!-->…
സംബാൽ മസ്ജിദ് സർവ്വേ; യുവാക്കളെ വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ പ്രതിഷധിച്ചു
ചാവക്കാട് : സംബാൽ മസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ചു യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ ഭരണഘടന!-->…
കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട്: ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്!-->…
നവംബർ 30 ന് ചാവക്കാട് ഹർത്താൽ; വഖഫ് ഭൂമി പ്രശ്നം മണത്തലയിലെ 85 കുടുംബങ്ങളെ സംരക്ഷിക്കുക – കേരള…
ഗുരുവായൂർ : ചാവക്കാട് മണത്തല ജുമാ മസ്ജിദിനോട് തൊട്ട് ചേർന്ന് താമസിക്കുന്ന 85 കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ വില്ലേജ് റവന്യൂ രേഖകൾ നൽകുന്നതിലെ നിരോധന ഉത്തരവ് വഖഫ് ബോർഡ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ചാവക്കാട് ഹർത്താൽ നടത്താൻ കേരള!-->…
ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ…
ചാവക്കാട് : ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഐഎൻടിയുസി തൃശൂർ!-->…
മണത്തല വഖഫ് ബോർഡ് വിവാദം; വർഗീയ ദ്രുവീകരണം ലക്ഷ്യംവെച്ചുള്ള കള്ള പ്രചരണം – ചാവക്കാട് നഗരസഭ…
ചാവക്കാട് : ചാവക്കാട് നഗരസഭയിലെ വാർഡ് 20, മണത്തല പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ വഖഫ് ബോർഡ് കുടിയൊഴിപ്പിക്കുവാൻ പോകുന്നുവെന്നത് തെറ്റായ വാർത്തയെന്ന് ചാവക്കാട് നഗരസഭ. ജനങ്ങളെ ആശങ്കപ്പെടുത്തി ചില തൽപരകക്ഷികൾ രാഷ്ട്രീയ മുതലെടുപ്പിനും!-->…
കേന്ദ്ര സർക്കാറിനെതിരെ അംഗൻവാടി ജീവനക്കാർ മാർച്ചും ധർണയും സംഘടിപ്പിച്ചു
ചാവക്കാട് : ദേശിയ പ്രേക്ഷോഭത്തിന്റെ ഭാഗമായി അംഗൻവാടി വർക്കെഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷൻ മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു!-->…
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 135-ാം ജന്മവാർഷിക ദിനം ആചരിച്ചു
കടപ്പുറം : പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 135-ാം ജന്മവാർഷിക ദിനം ആചരിച്ചു. കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.!-->…
