mehandi banner desktop
Browsing Category

politics

നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം – വെൽഫെയർ പാർട്ടി സാഹോദര്യപദയാത്ര നടത്തി

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി. എം. ഹുസൈൻ നയിച്ച സാഹോദര്യ പദയാത്ര ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം

ഭരണത്തകർച്ച – പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ സംഘടിപ്പിച്ചു

പുന്നയൂർ: പഞ്ചായത്തിന്റെ ഭരണ തകർച്ചക്കും അഴിമതിക്കുമെതിരെ മുസ്ലിം ലീഗ്പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തൃശൂർ ജില്ല ട്രഷറർ ആർ. വി അബ്ദുൽ റഹീം ഉദ്ഘാടനം

ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു

ചാവക്കാട് : ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽഉസ്മാൻ ചാവക്കാട് സെന്ററിൽ പതാക ഉർത്തി പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും,

അണ്ടത്തോട് കടൽഭിത്തി: ആശങ്കയകറ്റാനായില്ല യോഗം ബഹളത്തിൽ കലാശിച്ചു

അണ്ടത്തോട് : പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് കടൽഭിത്തി നിർമാണവുമായി ബന്ധപ്പെട്ടു എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ജനകീയ സമരസമിതി നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ

അണ്ടത്തോട് കടൽഭിത്തി – എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും…

അണ്ടത്തോട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്‍. കെ അക്ബർ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. നിലവില്‍ ബജറ്റില്‍

തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ല –…

ചാവക്കാട് : തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. കടൽ മണൽ ഖനനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ

ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് രാപകൽ സമരം

പുന്നയൂർക്കുളം: തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ യുഡിഎഫ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകൽ സമരം മുതിർന്ന കോൺഗ്രസ്‌ നേതാവ് പി.ഗോപാലൻ

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം മെയ് 29 30 31 തീയതികളിൽ ചാവക്കാട്

ചാവക്കാട്: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം മെയ് 29 30 31 തീയതികളിലായി ചാവക്കാട് നടക്കും. എൻ കെ അക്ബർ എംഎൽഎ കൺവീനറായി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി സിപിഐഎം ഏരിയ സെക്രട്ടറി ശിവദാസൻ, ട്രഷററായി ഷീജ

ഒരുമനയൂർ ഹെൽത്ത്‌ സബ് സെന്റർ പുന:സ്ഥാപ്പിക്കണം – വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറിക്ക്…

ഒരുമനയൂർ വെൽഫയർ പാർട്ടി നേതാക്കൾ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകുന്നു

ഏപ്രിൽ 25ന് ചാവക്കാട് തീരദേശ രക്ഷാ സംഗമം

ചാവക്കാട്: അമൂല്യമായ മത്സ്യ പ്രജനന ആവാസ വ്യവസ്ഥകൾ നില നിൽക്കുന്ന ചേറ്റുവ - ചാവക്കാട് - പൊന്നാനി കടലോര സെക്ടറിലെ കടൽ മണൽ ഖനനത്തിനെതിരെ ഏപ്രിൽ 25 ന് യു ഡി എഫ് നേതൃത്വത്തിൽ ചാവക്കാട് തീരദേശ രക്ഷാ സംഗമം സംഘടിപ്പിക്കുന്നു. ഗുരുവായൂർ