mehandi banner desktop
Chavakkad online
Browsing Category

politics

പി സി കനാൽ സ്ലൂയിസ് നിർമാണം നിലച്ചിട്ട് ഒരു വർഷം; നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം –…

കടപ്പുറം : പിസി കനാലിലെ സുബ്രഹ്മണ്യൻ കടവ് സ്ലൂയിസ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ, വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. കടപ്പുറം…

സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനത്തിന് നാളെ തുടക്കം – പതാക ജാഥ കെ പി വത്സ്ലൻ ബലികുടിരത്തിൽ…

ചാവക്കാട് : 12,13,14 തിയ്യതികളിൽ സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനം അണ്ടത്തോട്. സമ്മേളനനഗറിൽ ഉയർത്താനുള്ള പതാക കോട്ടപ്പുറത്ത് തയ്യാറാക്കിയ രക്ത സാക്ഷി കെ. പി. വത്സ്ലൻ ബലികുടിരത്തിൽ നിന്നും പുറപ്പെട്ടു. നിരവധി ബൈക്ക് കളുടെയും കായിക…

9-ാം വാർഡ് യു ഡി എഫ് പിടിച്ചെടുത്തു – നാട്ടിക പഞ്ചായത്തിൽ ഭൂരിപക്ഷം നേടി യു ഡി എഫ്

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 115 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ പി. വിനുവാണ് വിജയിച്ചത്. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്‌ത 1107…

പുന്നയൂർ പഞ്ചായത്തിന്റെ ഭരണ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ് മാർച്ച്

എടക്കര : പുന്നയൂർ പഞ്ചായത്ത് ഭരണത്തിനെതിരെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. 2023-24 പദ്ധതിയിലെ 2 കോടി നഷ്ടപ്പെടുത്തൽ, ലൈഫ് ഭവന പദ്ധതിയിലെ കെടുകാര്യസ്ഥത, തകർന്നടിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി…

വയനാട് പ്രകൃതിദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കിസാൻ സഭ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വയനാട് പ്രകൃതിദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുക. ദുരന്തബാധിതർക്ക് അടിയന്തര സഹായം അനുവദിക്കുക, ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക. കേന്ദ്രത്തിന്റെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് …

24-ാം പാർട്ടി കോൺഗ്രസ് – തിരുവത്രയിൽ സിപിഐഎം ബഹുജന പ്രകടനവും റെഡ് വളണ്ടിയർ പരേഡും

തിരുവത്ര : സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ബഹുജന പ്രകടനവും, റെഡ് വളണ്ടിയർ പരേഡും നടന്നു. തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര മുട്ടിൽ( കെ…

യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും…

പുത്തൻകടപ്പുറത്തു ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്ന് സി പി ഐ എം തിരുവത്ര ലോക്കൽ സമ്മേളനം –…

തിരുവത്ര: തിരുവത്ര മുട്ടിൽ ചേർന്ന സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ല കൺ വീനറുമായ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടി എം ഹനീഫ, പി കെ രാധാകൃഷ്ണൻ, പ്രസന്ന രണദേവ്, കെ വി അഷ്‌റഫ്‌ ഹാജി…

സംബാൽ മസ്ജിദ് സർവ്വേ; യുവാക്കളെ വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ പ്രതിഷധിച്ചു

ചാവക്കാട് : സംബാൽ മസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ചു യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ ഭരണഘടന…