mehandi banner desktop
Chavakkad online
Browsing Category

politics

അജൈവ മാലിന്യം – ഹരിത കർമ്മസേനയുടെ നിർബന്ധിത പിരിവ് നിർത്തലാക്കണമെന്ന് കോൺഗ്രസ്

ചാവക്കാട്: അജൈവ മാലിന്യങ്ങൾ ഇല്ലാത്ത വീടുകളിലും, കടകളിലും  ഹരിത കർമ്മസേന യൂസർ ഫീ നിർബന്ധമായി പിരിക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. യൂസർ ഫീ കൊടുത്തില്ലെങ്കിൽ നഗരസഭയുടെ

കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി – പിൻവലിച്ചില്ലെങ്കിൽ…

ചാവക്കാട് : കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്നപുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ബില്ല് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രതിഷേധ സമരങ്ങളെ സർക്കാരിന് നേരിടേണ്ടി വരുമെന്നും എം.എസ്.എസ് ചാവക്കാട് മേഖലാതല യോഗം

പാണക്കാട് ശിഹാബ് തങ്ങൾ ബഹുസ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവ്

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബഹു സ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവായിരുന്നു ശിഹാബ് തങ്ങൾ. ജാതി മത രാഷ്ട്രീയ ഭേതമന്യേ ഏവരുടെയും ബഹുമാനവും സ്നേഹാദരവും പിടിച്ചു

ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീൻ ദേശീയ പതാക ഉയർത്തി. ക്വിറ്റ് ഇന്ത്യാ സമരത്തെ കുറിച്ച് സംസാരിച്ചു.

ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത്

അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക – സൂചനാ സമരവുമായി…

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക എന്ന ആവശ്യമുന്നയിച്ച്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂചനാ സമരം നടത്തി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയിൽ കൂടുതൽ

ശഹീദ് ഇസ്മായിൽ ഹനിയ്യാ അനുസ്മരണം സംഘടിപ്പിച്ചു

അഞ്ചങ്ങാടി : ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യ അനുസ്മരണം സംഘടിപ്പിച്ചു. അഹ്‌ലുൽ ബൈത് സംഘടനയായ അൽ ബസ്വായിർ അഞ്ചങ്ങാടി ബുഖാറ മദ്രസ്സയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ തഹാ ഹാഷിം അധ്യക്ഷത വഹിച്ചു. അൽ ബസ്വായിർ

വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ്…

ചാവക്കാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു.

ചാവക്കാട് വിവിധ മേഖലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം…

ചാവക്കാട് :  ചാവക്കാട് വിവിധ മേഖലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് മണ്ഡലം 129 ബൂത്ത് പ്രസിഡണ്ട് ആയിരുന്ന പുന്ന നൗഷാദിന്റെ അഞ്ചാം രക്തസാക്ഷിത്വ  വാർഷിക ദിനം ആചരിച്ചു.   തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് : പുന്ന നൗഷാദിൻ്റെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ. വി യൂസഫലിയുടെ അധ്യക്ഷതയിൽ നടന്ന