Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
religious
നാളെ പെരുന്നാൾ: ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങി – നിസ്കാര സമയം അറിയാം
എല്ലാ വായനക്കാർക്കും ചാവക്കാട് ഓൺലൈന്റെ ഈദ് ആശംസകൾ
28-ാം പാലയൂർ മഹാ തീർഥാടനം ഏപ്രിൽ ആറിന് – ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി
ചാവക്കാട് : ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന!-->…


ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി
ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ!-->…

ഉത്സവ കലാപരിപാടികൾ സമാപിച്ചു – ഇന്ന് പള്ളിവേട്ട നാളെ ആറാട്ട്
ഗുരുവായൂർ : സിനിമതാരം നവ്യാനായരുടെ ഭരതനാട്യത്തോടെ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്ന കലാപരിപാടികൾക്ക് ഇന്നലെ രാത്രി ഒൻപതുമണിയോടെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ സമാപനമായി. ഉത്സവത്തിന്റെ എട്ടാം നാളായ തിങ്കളാഴ്ച കാലടി ശ്രീശങ്കര സ്കൂൾ!-->…

പാവറട്ടി തീർത്ഥകേന്ദ്രം ശതോത്തര സുവർണ്ണ ജൂബിലി പ്രൊമോ റീൽ പ്രകാശനം ചെയ്തു
പാവറട്ടി : സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രം ശതോത്തര സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് സാൻജോസ് വോയ്സ് ബുള്ളറ്റിൻ കമ്മിറ്റി പ്രൊമോ റീൽ പുറത്തിറക്കി. റെക്ടർ ഡോ.ഫാ.ആൻ്റണി ചെമ്പകശ്ശേരി പ്രകാശന കർമ്മം നിർവ്വഹിച്ചു. എഡിറ്റർ പ്രൊഫ. ഇ. ഡി. ജോൺ!-->…

ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ച് ആനയില്ലാ ശീവേലി നടന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂർ!-->…

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനക്ക് ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവ്വഹിച്ചു. തുടർന്ന് കുംഭത്തിലെ പൂയം നാളിൽ!-->…

പാലയുരിൽ ജാഗരണ പദയാത്രകൾ എത്തി – കൽ കുരിശിൽ തിരി തെളിഞ്ഞു
കൽ കുരിശിൽ തിരിതെളിയിക്കുന്നു

ലഹരിക്കെതിരേ ജാഗ്രത അനിവാര്യം – പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ
ചാവക്കാട് : വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനായി രണ്ട് പതിറ്റാണ്ടിൽ ഏറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഖുർആൻ സ്റ്റഡി സെന്റർ റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. അഞ്ചങ്ങാടി സൽവ റീജൻസിയിൽ നടന്ന ഉദ്ഘാടന സമ്മേളനം!-->…
