Header
Browsing Category

religious

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ഗോപികണ്ണൻ ജേതാവായി. ഇതോടെ ഒമ്പതാം തവണയാണ് ഗോപികണ്ണൻ ആനയോട്ടത്തിൽ വിജയിയാകുന്നത്. ആനപ്രേമികൾക്ക് ഹരം പകർന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം ആരംഭിക്കുന്നത്. ക്ഷേത്രനാഴിക മണി

ഗുരുവായൂർ ഉത്സവം – ആചാര പെരുമയോടെ ആനയില്ലാ ശീവേലി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പെരുമയോടെ ആനയില്ലാ ശീവേലി നടന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചാണ് ആനയില്ലാ ശീവേലി നടന്നത്. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ്

പ്രശസ്തമായ ഗുരുവായൂർ ആനയോട്ടം നാളെ

ഗുരുവായൂർ : ​ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടം നാളെ ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ആനയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം ചെയ്തു – ഉത്സവത്തിനു നാളെ തുടക്കം

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്സവത്തിന്റെ ഭാ​ഗമായി  ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ മ്പൂതിരിപ്പാടാണ്  ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തിൽ അഭിഷേകം ചെയ്തത്.  വെഞ്ചാമരം, മുത്തുകുട, ആലവട്ടം,  നാദസ്വരം,

കാരുണ്യമാണ് പ്രവാചകൻ ഈശ്വര സ്മരണ മാനവ സൗഹൃദം വളർത്താൻ ഉതകണം – കോഴിക്കോട് വലിയ ഖാദി

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിയിൽ സയ്യിദ് മുഹമ്മദ് ഹിബ്ബത്തുള്ളാഹിൽ ബുഖാരി ( റ) സ്ഥാപിതമായി മാസം തോറും നടത്തി വരാറുള്ള അസ്സ്വലാതുന്നാരിയ്യ മുപ്പത്തിമൂന്നാം വാർഷികം നടന്നു. കോഴിക്കോട് വലിയ കാസി പാണക്കാട് അബ്ദുൾ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ

തിരുവത്ര പുതിയറ ജുമാ മസജിദിൽ അസ്വലാത്തുന്നാരിയ 33-ാം വാർഷികം നാളെ

തിരുവത്ര:  പുതിയറ ജുമാ മസജിദിൽ അസ്വലാത്തുന്നാരിയ 33-ാം വാർഷികം നാളെ ഫെബ്രുവരി 18 ഞായറാഴ്ച. പരേതനായ ബുഹാറയിൽ സെയ്യിദ് ഹിബ്ബത്തുള്ള തങ്ങളാൽ സ്ഥാപിതമായതാണ് തിരുവത്ര പുതിയറ ജുമാ മസജിദിലെ അസ്വലാത്തുന്നാരിയ.   നാളെ അസ്വർ നമസ്കാരാനന്തരം സ്വലാത്ത്

ഫാസിസത്തിന്റ സ്ത്രീ ശാക്തീകരണ കപട വാഗ്ദാനങ്ങളില്‍ വനിതകള്‍ പ്രലോഭിതരാകരുത്: വിസ്ഡം ഫാമിലി…

ചാവക്കാട്: അധികാര രാഷ്ട്രീയത്തിന്റെ നിലനില്പിന് വേണ്ടി സ്ത്രീ സുരക്ഷ/ശാക്തീകരണത്തിന്റെ പേരില്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന കപട വാഗ്ദാനങ്ങളില്‍ സഹോദരിമാര്‍ പ്രലോഭിതരാകരുതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി 'വിശ്വാസ

വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം – വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ് 21 ന് ഞായറാഴ്ച്ച ചാവക്കാട്

ചാവക്കാട്: വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ഫാമിലി കോണ്‍ഫറസ് ജനുവരി 21ന് ഞായറാഴ്ച ചാവക്കാട് നടക്കുമെന്ന് പ്രസിഡന്റ് കെ എം ഹൈദരലി, വൈസ് പ്രസിഡന്റ് സി എ കാസീം, ജോ സെക്രട്ടറി അന്‍വര്‍

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തലേന്നും കർശന നിയന്ത്രണം – ഗുരുവായൂർ സ്തംഭിച്ചു, ഭക്തർ നടന്നു…

ഗുരുവായൂർ : സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ക്രമീകരണത്തിനായി ഒരു ദിവസം മുമ്പ് തന്നെ ​മുന്നറിയിപ്പില്ലാതെ ഗുരുവായൂരിനെ സ്തംഭിപ്പിച്ച് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതേ

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട് : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. രാവിലെ 9 30നും 10 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമികത്വത്തിൽ സ്വാമി മുനീന്ദ്രനന്ദ