mehandi banner desktop
Browsing Category

religious

പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ഈവ് ആഘോഷിച്ചു

പാലയൂർ: 2025ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ പള്ളിയിൽ ക്രിസ്മസ് ഈവും വിവിധ പരിപാടികളും സംഘടിപ്പിച്ചു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ അധ്യക്ഷതയിൽ സെന്റ് ഫ്രാൻസിസ് സ്കൂൾ മാനേജർ

ഭരണഘടന അപകടത്തിലാവുമ്പോൾ സമസ്ത ഉയർത്തുന്ന ആശയങ്ങൾക്ക് പ്രസക്തിയേറുന്നു: ടി. എൻ പ്രതാപൻ

ചാവക്കാട്: മനുഷ്യനെ മാനവികതയുടെ പേരിൽ ഭിന്നിപ്പിക്കുന്ന കാലത്ത് സമസ്തയുടെ ശതാബ്ദി യാത്രക്ക് ഏറെ പ്രധാന്യമുണ്ടെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും അപകടത്തിലാവുമ്പോൾ സമസ്ത ഉയർത്തിപ്പിടിക്കുന്ന നന്മയുടെ ആശയങ്ങൾക്ക്

മതരാഷ്ട്ര വാദം സമസ്തക്കില്ല, മത വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം : ജിഫ്രി തങ്ങൾ

ചാവക്കാട്: മതരാഷ്ട്ര വാദം സമസ്തയുടെ നയമല്ലെന്നും മത വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാവണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചരണാർഥം

കളമെഴുത്ത് തോറ്റംപാട്ട് മഹോത്സവം ആഘോഷിച്ചു

ചാവക്കാട് : ഒരുമനയൂർ മുത്തം മാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കളമെഴുത്ത് തോറ്റംപാട്ട് മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഷ്ട നാഗ ക്കളം, ഭൂതക്കളം, മുത്തപ്പന് രൂപകളം, വിഷ്ണുമായക്ക് രൂപകളം, ഭഗവതിക്ക് രൂപകളം എന്നിവയായിരുന്നു പരിപാടികൾ.

മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു

ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റിയുടെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. രാവിലെ 9ന് വിളക്കുപന്തലില്‍ ആശാ സുരേഷിന്റെ സോപാന സംഗീതാര്‍ച്ചന നടന്നു.

കാലം മായ്ക്കാത്ത ഓർമ്മ; ഗജരാജൻ ഗുരുവായൂർ കേശവന് സ്‌മരണാജ്ഞലി അർപ്പിച്ചു

ഗുരുവായൂർ : ഗജരാജൻ കേശവനെ അനുസ്‌മരിച്ചു. ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരന്മാർ ഗജരാജൻ ഗുരുവായൂർ കേശവൻറെ ഛായാചിത്രവും വഹിച്ചുകൊണ്ട് തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്നും ഘോഷയാത്രയായി

ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു തിങ്കളാഴ്ച്ച തുടക്കം – ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു തിങ്കളാഴ്ച്ച തുടക്കമാവും. ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. ഗീതാദിനമായ തിങ്കളാഴ്ച്ച രാവിലെ 7 മുതൽ ശ്രീമദ് ഗീതാ സമ്പൂർണ്ണ പാരായണം ആദ്ധ്യാത്മിക

ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു

ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടത്തി. ഗുരുവായൂർ ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോക്ടർ വി.കെ വിജയൻ ശിലാഫലകം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്…

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അല്ലാതെ ഭക്തരുടെ

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം നാളെയും മറ്റന്നാളും

ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം 26, 27 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് പുന്ന ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞസമിതി ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.മോഹന്‍ എന്നിവര്‍ വാർത്താ