mehandi new
Browsing Category

religious

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കം

എടക്കഴിയൂർ : 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കമാകും. ( ജനുവരി 7, 8 തിയതികളിൽ ). ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ

ഗുരുവായൂർ പിള്ളേര് താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേര് താലപ്പൊലി എന്നറിയപ്പെടുന്ന ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ആഘോഷിച്ചു . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്. ആയിരങ്ങൾ

കോട്ടപ്പടി തിരുനാൾ ഭക്തിസാന്ദ്രമായി

ഗുരുവായൂർ : കോട്ടപ്പടി തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാൾ ദിനമായ ഇന്ന് രാവിലെ 10.30 ന് നടന്ന ദിവ്യബലി റവ.ഫാ.ഡേവിസ് പുലിക്കോട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് നാലുമണിക്കുള്ള ദിവ്യബലിക്ക് ശേഷം നടന്ന പ്രദിക്ഷണം കോട്ടപ്പടി അങ്ങാടി

ക്രിസ്തുമസ് ഈവ് – പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷങ്ങൾ…

പാലയൂർ : 2022ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ഈവും മറ്റു പരിപാടികളും സംഘടിപ്പിച്ച് പാലയൂർ ദേവാലയത്തിൽ ആഘോഷം അരങ്ങേറി. ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ ഡിസംബർ ഒന്നാം തീയതി മുതൽ പാലയൂർ

ഏകാദശിയുടെ ആദ്യ ദിനത്തിൽ ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഗുരുവായൂരിലേക്ക് ഭക്തരുടെ ഒഴുക്ക്

ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ ആദ്യ ദിനത്തിൽ ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ക്ഷേത്ര നഗരിയിലെത്തിയത്. കോവിഡ് മഹാമാരി കാരണം രണ്ടു

ഗുരുവായൂർ ഏകാദശി ചാവക്കാട് താലൂക്കിൽ നാളെ അവധി

ചാവക്കാട് : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ 3 ശനിയാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-

ഉത്സവഛായയിൽ മണത്തല ശിവക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷിച്ചു

ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് ഉത്സവ പ്രതീതി ഉണർത്തി ഗംഭീരമായി ആഘോഷിച്ചു. ദേശവിളക്ക് ദിനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന്

ഗുരുവായൂർ ഏകാദശി ഇത്തവണ രണ്ടു ദിവസങ്ങളിൽ – ഡിസംബർ 3നും 4നും തീരുമാനമായി

ഗുരുവായൂർ : ഈ വർഷത്തെ ഗുരുവായൂർ ഏകാദശി സാധാരണയിൽ നിന്നും വ്യത്യസ്ഥമായി രണ്ടു ദിവസങ്ങളിലായി ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ഇത്തവണ സാധാരണയിൽ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി

മണത്തല ശിവ ക്ഷേത്രത്തിൽ ദേശവിളക്ക് മഹോത്സവവും പാലക്കൊമ്പ് എഴുന്നള്ളിപ്പും നാളെ

ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും നാളെ. നവംബർ 26 ശനിയാഴ്ച ദേശവിളക്ക് ദിനത്തിൽ പുലർച്ചെ അഞ്ചിന് ക്ഷേത്രം

മാർ തോമാശ്ലീഹായുടെ 1950-മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് ചാവക്കാട് കടൽ തീരം ആശീർവദിച്ചു

ബ്ലാങ്ങാട് : മാർ തോമാശ്ലീഹായുടെ 1950മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകൾ ചാവക്കാടിനടുത്ത ബ്ലാങ്ങാട് കടൽത്തീരത്ത് വെച്ച് നടന്നു. ഇന്ന് വൈകീട്ട് 6ന് ബ്ലാങ്ങാട് സാന്ത്വനം പ്രാർത്ഥനാലയത്തിൽ വെച്ച് അഭിവന്ദ്യ മാർ