mehandi new
Browsing Category

religious

ഇന്നും നാളെയും ചാവക്കാട് ഉത്സവങ്ങളുടെ പൂരം

കളംപാട്ട് ഉത്സവം തുടങ്ങി ചാവക്കാട്: തെക്കന്‍പാലയൂര്‍ വലിയപുരക്കല്‍ ദേവിക്ഷേത്രത്തിലെ കളംപാട്ട് ഉത്സവം ആരംഭിച്ചു. ക്ഷേത്രോത്സവത്തിന്റെ പ്രധാന ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദ്രവ്യകലശാഭിഷേകം, നടക്കല്‍ പറനിറക്കല്‍, 10ന് ദേവിക്ക്…

ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവഗ്രഹ പ്രതിഷ്ഠയും ദേശപ്പൊങ്കാലയും

ഗുരുവായൂര്‍  : ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ദേശപ്പൊങ്കാലയും തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറിനും ഏഴരക്കുമിടയിലാണ് ചടങ്ങ് . തുടര്‍ന്ന്…

ക്ഷേത്രമതില്‍കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദവും നാളെ മുതല്‍

ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം വൈശാഖ മാസാരംഭ ദിവസമായ നാളെ മുതല്‍ നിലവില്‍ വരും. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് നടകളില്‍ കൗണ്ടറുകളുണ്ടാകും. നിലവില്‍…

വൈശാഖ മാസാചരണം ഏഴിന് തുടങ്ങും

ഗുരുവായൂര്‍: വൈശാഖ മാസാചരണം നാളെ ആരംഭിക്കും. പുണ്യകര്‍മങ്ങള്‍ക്ക് ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് തിരക്കനുഭവപ്പെടും. മഹാവിഷ്ണുവിന്റെ മൂന്ന് അവതാരദിനങ്ങള്‍ ഈ മാസത്തിലുണ്ട്. ബലരാമജയന്തിയായ അക്ഷയ…

കോട്ടപ്പടി കാളികുളം ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം

ഗുരുവായൂര്‍ : കോട്ടപ്പടി കാളികുളം സുബ്രമണ്യ ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  പ്രസാദ ഊട്ടിനും കലശനുമുള്ള കലവറ നിറക്കല്‍ ചടങ്ങ്…

പാലയൂരില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്ന് മുതല്‍ 17 വരെ

പാലയൂര്‍ : ചരിത്രപ്രസിദ്ധമായ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്നു മുതല്‍ 17 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീര്‍ഥകേന്ദ്രം ഇടവക പൊതുയോഗം തിരുമാനിച്ചു. മാര്‍തോമാശ്‌ളീഹായുടെ…

സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ഐ ഡി സി യില്‍ നടന്നു

ചാവക്കാട് : സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ചാവക്കാട് ഐ ഡി സി യില്‍ സംസ്ഥാന ഹജജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മുജീബ് പുത്തലത്ത്, മാസ്റ്റര്‍…

ഒറ്റുകാരെ കരുതിയിരിക്കുക – ഐ.എസ്.എം

ചാവക്കാട്: സൂഫിസത്തിന്റെ പേര് പറഞ്ഞ് സമുദായത്തിന്‍്റെ ആനുകൂല്യം പറ്റി സമുദായത്തെ ഒറ്റുകൊടുക്കുന്നവരെ കരുതിയിരിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍്റ് അഹ്മദ് അനസ് മൗലവി പറഞ്ഞു. ഐ.എസ്.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സൂഫിസവും…