mehandi new
Browsing Category

religious

എം എം അക്ബർ നാളെ ചാവക്കാട് – ശാസ്ത്രമല്ല വെറുപ്പുല്‍പ്പാദനമാണ് നാസ്തികത ഓപ്പൺ ഡിബേറ്റ്

ചാവക്കാട് : ഐ എസ് എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഓപ്പണ്‍ ഡിബേറ്റില്‍ ശാസ്ത്രമല്ല വെറുപ്പുല്‍പ്പാദനമാണ് നാസ്തികത എന്ന വിഷയത്തില്‍ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുമെന്നു ഭാരവാഹികൾ

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി ഇല്ലം നിറ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി. ഇന്നു രാവിലെ 6.19 മുതൽ എട്ടു മണി വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ

എസ് എസ് എഫ് പുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു

പുന്ന : എസ് എസ് എഫ് പുന്ന യൂണിറ്റ്ന് കീഴിൽ മാസം തോറും നടന്ന് വരുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു.പുന്ന മഹല്ല് ഖത്തീബ് നൗഷാദ് സഖാഫി പുതുപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.സയ്യിദ് ത്വാഹാ തങ്ങൾ, ഇബ്രാഹിം ഫാളിലി കല്ലൂർ, ഷഹീൻ ബാബു താനൂർ, നാസിഫ്

വിശ്വനാഥ ക്ഷേത്രത്തില്‍ ആനയൂട്ടും സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ആനയൂട്ടും സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും നടന്നു. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് പുറമെ സ്വാമി ശിവലിംഗദാസയുടെ സമാധി മന്ദിരത്തില്‍ ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി

രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും

ഗുരുവായൂർ : കോട്ടപ്പടി പിള്ളക്കാട് കുലുക്കല്ലൂർ നരസിംഹ ക്ഷേത്രത്തിൽ കഴിഞ്ഞ പതിമൂന്നു വർഷമായി നടത്തി വരാറുള്ള രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും ഭക്തജന പങ്കാളിത്തത്തോടെ പൂർവ്വാധികം ഭംഗിയിൽ നടന്നു.കുലുക്കല്ലൂർ ക്ഷേത്ര സംരക്ഷണ സമിതിയുടെ

കര്‍ക്കടക വാവുബലി തിങ്കളാഴ്ച – പഞ്ചവടി ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ…

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കുമെന്ന് ക്ഷേത്രഭരണസംഘം പ്രസിഡന്റ് പി. ദിലീപ് കുമാര്‍ അറിയിച്ചു. ബലിതര്‍പ്പണത്തിനായി പഞ്ചവടി

തർപ്പണ തിരുനാൾ ശനിയും ഞായറും – പാലയൂർ തീർത്ഥ കേന്ദ്രം ദീപ പ്രഭയിൽ

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം ദിവ്യബലിക്ക് ശേഷം ചാവക്കാട് പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ വിബിൻ കെ വേണുഗോപാൽ നിർവഹിച്ചു. യോഗത്തിൽ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ

പാലയൂർ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം.രാവിലെ 6: 30 ന്റെ ദിവ്യബലിയോടുകൂടെ ആഘോഷങ്ങൾക്കു തുടക്കമായി. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ

ബലി പെരുന്നാൾ നാളെ – വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും നിസ്കാര സമയം

ചാവക്കാട് : മുതുവട്ടൂർ ഈദ്ഗാഹ് 7.45 ന്, ചാവക്കാട് സലഫി മസ്ജിദ് 8 മണി, മണത്തല ജുമാമസ്ജിദ് 8.30.കോട്ടപ്പുറം സലഫി മസ്ജിദ് ഈദ് ഗാഹ് 8 മണി. അവിയൂർ ജുമാ മസ്ജിദ് മുഫീദ് ഫൈസി രാവിലെ 8 മണിക്ക്.എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു

ഗുരുവായൂർ : സെന്റ് ആന്റണീസ് പള്ളി തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു. തിരുനാൾ ദിവ്യബലിക്ക് ആകാശ പറവ ആശ്രമ കേന്ദ്രം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ മുഖ്യ കാർമികനായി. അതിരൂപത അസി. പ്രൊക്യുറേറ്റർ ഫാ. ലിൻസൻ തട്ടിൽ സന്ദേശം നൽകി. ഫാ. ജിയോ തരകൻ