Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
School fest 2024 – 2025
പീഡനങ്ങൾക്കെതിരെ സ്ത്രീ ശാക്തീകരണ പ്രമേയം അരങ്ങിലെത്തിച്ച് മൈമിൽ ഡോൺബോസ്‌കോ ഒന്നാമത്
കുന്നംകുളം : തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മൈമിൽ ഒന്നാം സ്ഥാനം നേടി തൃശൂർ മണ്ണുത്തി ഡോൺ ബോസ്‌കോ എച്ച് എസ് എസ്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ക്രൂരമായ പീഡനങ്ങൾ നേരിടാൻ സ്ത്രീകൾ പ്രാപ്തരാകണം എന്ന് പറഞ്ഞു!-->…
മഴ; ജില്ലാ കലോത്സവ സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കി
കുന്നംകുളം : ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കലോത്സവത്തോടനുബന്ധിച്ച് നാളെ ഉച്ചതിരിഞ്ഞു മൂന്നിന് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കിയതായി കലോത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നാളെ മുതൽ കുന്നംകുളത്ത് ആരംഭിക്കുന്ന !-->…
ഉപജില്ലാ കലോത്സവ വിജയികൾക്ക് ചാവക്കാട് ഓൺലൈൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു
ചാവക്കാട് : ചാവക്കാട് ഉപജില്ലാ കലോത്സവ വിജയികൾക്ക് ചാവക്കാട് ഓൺലൈൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണോദ്‌ഘാടനം ചാവക്കാട് മെഹന്ദി വെഡിങ് സെന്റർ മാനേജർ ഷിയാസ് നിർവഹിച്ചു. ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം ഡി ഷീബ അധ്യക്ഷത!-->…
നാളെ അരങ്ങുണരും – തൃശൂർ ജില്ലാ കലോത്സവത്തിന് കുന്നംകുളം സുസജ്ജം
കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് നാളെ കുന്നംകുളത്ത് തുടക്കമാവും. ഡിസംബർ 3, 5, 6, 7 തിയതികളിലായി കുന്നംകുളം നഗരത്തിൽ 17 വേദികളിലായി കലാ മത്സരങ്ങൾ അരങ്ങേറും. യു പി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി!-->…
ജില്ലാ കലോത്സവത്തിന് ഇനി നാലു നാൾ – പന്തൽ കാൽ നാട്ട് കർമ്മം നടത്തി
കുന്നംകുളം : 2024 ഡിസംബർ 3,5,6,7 തിയതികളിലായി കുന്ദംകുളം വെച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ട് കർമ്മം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ നിർവഹിച്ചു. കുന്നംകുളം ഗവ ബോയ്സ് ഹൈസ്‌കൂൾ നടുമുറ്റത്ത് നടന്ന!-->…
തൃശൂർ ജില്ലാ കലോത്സവത്തിനു തിരഞ്ഞെടുത്തത് പ്രശസ്ത കലാകാരൻ അസ്‌ലം തിരൂരിന്റെ ലോഗോ
കുന്നംകുളം : പ്രശസ്ത ചിത്രകാരനും തിരൂർ, തുമരക്കാവ് എ.എൽ.പി സ്കൂൾ റിട്ടയർഡ് അറബിക് അധ്യാപകനുമായ അസ്‌ലം തിരൂർ രൂപകല്പന ചെയ്ത ലോഗോയാണ് മുപ്പത്തിയഞ്ചാമത് തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു തിരഞ്ഞെടുത്തത്. !-->…
തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്‌തു – കലോത്സവം ഡിസംബർ 3 മുതൽ കുന്നംകുളത്ത്
കുന്നംകുളം : ഡിസംബർ 3 5 6 7 തീയ്യതികളിൽ കുന്നംകുളത്തെ വിവിധ സ്കൂളുകളിൽ വച്ച് നടക്കുന്ന 35 -ാം തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻറെ ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാനും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ നിർവഹിച്ചു. കുന്നംകുളം നഗരസഭ!-->…
കലോത്സവ വിജയം – എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി
ചാവക്കാട് : ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനവും ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും രചന, നൃത്ത വിഭാഗത്തിൽ ഉൾപ്പെടെ നിരവധി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ചാവക്കാട് എം ആർ ആർ എം!-->…
കിരീടത്തിൽ മുത്തമിടാൻ എൽ എഫ് കുതിക്കുന്നു – തൊട്ടു പിറകിൽ ശ്രീകൃഷ്ണയും എച്ച് എസ്…
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം അവസാന ലാപിൽ പ്രവേശിക്കുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ കിരീടത്തിലേക്ക് കുതിക്കുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട്!-->…
അറബിക് സാഹിത്യോത്സവത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്കൂളിന് കിരീടം
ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവം വിഭാഗത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്‌കൂളിന് ഓവറോൾ കിരീടം. 190 പോയിന്റ് നേടി ഐ സി എ ഒന്നാം!-->…