Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
School fest 2024 – 2025
പൊരിഞ്ഞ പോരാട്ടം എൽ എഫ് മുന്നിൽ തൊട്ടു പിന്നിൽ ശ്രീകൃഷണ
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ മമ്മിയൂർ ലിറ്റിൽ ഫ്ലവർ എച്ച് എസ് സ്കൂൾ മുന്നിൽ. തൊട്ടു പിന്നിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ. മൂന്നാമത് എം ആർ ആർ എം.
മമ്മിയൂർ ലിറ്റിൽ ഫ്ലവർ എച്ച് എസ്!-->!-->!-->…
അഹ്മദ് അമൻ ഹംസ – ചാവക്കാട് ഉപജില്ലാ കാലോത്സവ ലോഗോ മത്സര വിജയി
ഗുരുവായൂർ : തൊഴിയൂർ സെന്റ് ജോർജ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഹമദ് അമൻ ഹംസ തയ്യാറാക്കിയ ലോഗോ 2024 ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ ആയി തിരഞ്ഞെടുത്തു. പഴുവിൽ സ്വദേശി കൊമ്പതയിൽ ഹംസ, ബിന്ദു ദമ്പതികളുടെ മകനാണ് അമൻ. ചിത്രരചനാ മത്സരങ്ങളിൽ!-->…

ഇനി പത്തുനാൾ – ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
ഗുരുവായൂർ : നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് പ്രകാശന കർമ്മം നിർവഹിച്ചു. ചാവക്കാട്!-->…
ചാവക്കാട് ഉപ ജില്ലാ കലോത്സവ ലോഗോ പ്രകാശനം നവംബർ എട്ടിന് – ലോഗോ മത്സരം സൃഷ്ടികൾ…
ഗുരുവായൂർ : നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നവംബർ എട്ടിനു നടക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ഷാജി നിഴൽ അറിയിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ!-->…

ചാവക്കാട് സബ് ജില്ലാ കലോത്സവ തിയതികളിൽ മാറ്റം – പുതിയ തിയതി നവംബർ 18, 19, 20, 21
ഗുരുവായൂർ : ശ്രീകൃഷ്ണ സ്കൂളിൽ നടക്കാനിരിക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവ തിയതികളിൽ മാറ്റം. നവംബറിൽ നടക്കേണ്ടിയിരുന്ന ജില്ലാ കലോത്സവം ഡിസംബറിലേക്ക് നീട്ടിവെച്ചതിനെ തുടർന്ന്, നവംബർ 12, 13, 14, 15 തിയതികളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന!-->…
ചാവക്കാട് ഉപജില്ലാ കലോത്സവം നവംബർ 12,13, 14, 15 തിയതികളിൽ ശ്രീകൃഷ്ണ സ്കൂളിൽ വേദിയൊരുങ്ങുന്നു
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നവംബർ 12, 13, 14, 15 തിയതികളിൽ സംഘടിപ്പിക്കും. ഉദ്ഘാടനം 12 ന് രാവിലെ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം!-->…

ചാവക്കാട് ഉപജില്ലാ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ – ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുന്ന…
ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിക്കും. കലോത്സവ തിയതി നവംബർ പകുതിയോടെ ആയിരിക്കുമെന്നാണ് അനുമാനം. നാളെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന സംഘാടക!-->…
