mehandi banner desktop
Browsing Category

School fest 2025 – 26

ഇക്കൊല്ലവും ബാൻഡ് എൽ എഫ് തൂക്കി

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ തുടക്കമായി. ബാൻഡ് മേളം മത്സരത്തിൽ ഇത്തവണയും എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മമ്മിയൂർ വിജയികളായി. ലന ഫാത്തിമ ഉമ്മറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് നേട്ടം. രണ്ടാം

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ചാവക്കാട്: നാലു ദിവസങ്ങളിലായി എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു നാളെ തിരിതെളിയും. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാവക്കാട് എ ഇ ഒ, വി ബി

ഇനി അഞ്ചു നാൾ – ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

എടക്കഴിയൂർ : ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് ഇനി അഞ്ചു നാൾ മാത്രം. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ നവംബർ 4 ന് കലോത്സവത്തിന് തുടക്കമാകും. ചാവക്കാട് ഉപജില്ലാ കലോത്സവം 2025 ലോഗോ എൻ കെ അക്ബർ എം എൽ എ പ്രകാശനം ചെയ്തു. എടക്കഴിയൂർ സീതി സാഹിബ്

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4 – 7 തീയതികളിൽ

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ. സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ