Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
സൗജന്യ ബയോബിൻ വിതരണം ചെയ്തു
കടപ്പുറം : മാലിന്യ സംസ്കരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തില് പൊതുജനങ്ങള്ക്കായി സൗജന്യമായി ബയോബിന് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിര്വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ!-->…
നൂറാം പിറന്നാൾ ആഘോഷിക്കുന്ന കൃഷ്ണേട്ടന് നാടിന്റെ ആദരം
പാവറട്ടി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രമുഖ ഗാന്ധിയനും, സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിയുമായിരുന്ന കൃഷ്ണേട്ടൻ എന്ന വലിയപുരക്കൽ കൃഷ്ണനെ മരുതയൂർ ശ്രീനാരായണ ഗുരുദേവ യുവജന സംഘം ആദരിച്ചു. അഡ്വ . സുജിത് അയിനിപ്പുള്ളിയുടെ അദ്ധ്യക്ഷതയിൽ!-->…
ഒരുമനയൂരിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ന്യായവില കട ലൈസൻസി: അപേക്ഷ ക്ഷണിച്ചു
ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റത്തെങ്ങ് പ്രദേശത്ത് പുതിയ ന്യായവില കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-62.!-->…
കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറിയ വിദ്യാർത്ഥികൾക്ക് ആദരം
മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറി മാതൃകപരമായ പ്രവർത്തനത്തിന് വിദ്യാർത്ഥികളായ ഷമ്മാസ്, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഷെഹാസദ്, മുഹമ്മദ് ഷിബിൽ!-->…
രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകും – ജസ്റ്റിസ് എ മുഹമ്മദ്…
ചാവക്കാട്: രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല!-->…
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നു
ചാവക്കാട്: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. സർക്കാർ നിശ്ചയിച്ച അംഗീകൃത യോഗ്യതയുള്ള ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും !-->…
ബ്ലാങ്ങാട് മഹല്ല് ഫാമിലി ഇഫ്താർ സംഗമം ശ്രദ്ദേയമായി
ബ്ലാങ്ങാട് : ബ്ലാങ്ങാട് മഹല്ലും, യുവജനകൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേർ പങ്കാളികളായി. കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്!-->…
പുന്ന ജി എം എൽ പി സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു
ചാവക്കാട് : പുന്ന ജി എം എൽ പി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും ബോയ് സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ. എ എൻ.കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
!-->!-->…
കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു
ചാവക്കാട് : കുവൈറ്റ് ദുരന്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ചാവക്കാട് നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ നിർമാണം ആരംഭിച്ചു. തറക്കല്ലിടൽ കർമ്മം ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ!-->…
