Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ചീരടാത്ത് അബ്ബാസ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു
ചാവക്കാട് : സിപിഐഎം നേതാവും കേരള പ്രവാസി സംഘം ചാവക്കാട് ഈസ്റ്റ് മുനിസിപ്പൽ സെക്രട്ടറിയും ആയിരുന്ന അന്തരിച്ച ചീരാടത്ത് അബ്ബാസിന്റെ സ്മരണാർത്ഥം ചീരടാത്ത് അബ്ബാസ് സ്മൃതി -2023 വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു. തെക്കൻ പാലയൂർ പ്രദേശത്ത്!-->…
കടപ്പുറം പഞ്ചായത്തിൽ ഗ്രാമസഭകൾ ആരംഭിച്ചു
കടപ്പുറം : 2023-2024 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താ ക്കളുടെലിസ്റ്റ് അംഗീകരിക്കുന്നതിനായി കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ആറാം വാർഡ് ഗ്രാമസഭ!-->…
ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ നായ കടിച്ചു
ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ തെരുവ് നായ കടിച്ചു. മണത്തല സിദ്ധീഖ്പള്ളി സ്വദേശി ചെട്ടിപ്പാറൻ ദേവദാസ് (52)നെയാണ് നായകടിച്ചത്.മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
നാട്ടിൽ!-->!-->!-->…
പുന്നയൂർ പഞ്ചായത്ത് യോഗത്തിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
പുന്നയൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കെട്ടിട നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ നടന്ന യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്.
മെയ് ആറിന് നടന്ന!-->!-->!-->…
കടപ്പുറം പഞ്ചായത്തിലെ റഹ്മാനിയ മസ്ജിദും ഖബർസ്ഥാനും സംരക്ഷിക്കണം – തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ…
ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ റഹ്മാനിയ മസ്ജിദും ഖബർസ്ഥാനും സംരക്ഷിക്കുന്ന രീതിയിൽ തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് എൻ. കെ. അക്ബർ എം!-->…
വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു
ഗുരുവായൂര്‍: സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വർഷങ്ങൾക്കു മുൻപ് സിലോണിൽ (ശ്രീലങ്ക) നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വർണ്ണനാവും അൾത്താരയിൽ!-->…
ഗുരുവായൂർ ലോഡ്ജിൽ ചാവക്കാട് സ്വദേശികളായ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിലും രക്തം വാർന്നു പിതാവിനെ…
ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ പിതാവിനൊപ്പം മുറിയെടുത്ത ചാവക്കാട് ബ്ലാങ്ങാട് സ്വദേശി പരേതയായ അജിതയുട രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. എട്ടും, പതിനാലും വയസ്സുള്ള ശിവനന്ദ, ദേവനന്ദ എന്നീ പെൺകുട്ടികളാണ് മരിച്ചത്.!-->…
പുതിയ CRZ പ്ലാൻ തൃശൂർ ജില്ലയിൽ പബ്ലിക് ഹിയറിങ്ങ് നാളെ – തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ…
ചാവക്കാട് : 2019 ലെ തീരദേശ പരിപാലന (crz) വിഞാപനത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ തൃശൂർ കല്ലക്ടറേറ്റിൽ നാളെ പൊതുജന പരാതികൾ സ്വീകരിക്കുന്നു.കടലും കായലും!-->…
തൊഴിലുറപ്പ് കൂട്ടായ്മ വാർഷികാഘോഷം സംഘടിപ്പിച്ചു
ബ്ലാങ്ങാട് : ചാവക്കാട് മുനിസിപ്പാലിറ്റി വാർഡ് 23 ലെ തൊഴിലുറപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി കെ. കബീർ ഉദ്ഘാടനം ചെയ്തു. വാർഡ് തൊഴിലുറപ്പ് മാറ്റ് അർഷിയ റാഫി അധ്യക്ഷ വഹിച്ചു.
സി ഡി എസ് മെമ്പർ!-->!-->!-->…
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയെ തകർക്കുന്നു – സി എച്ച് റഷീദ്
ചാവക്കാട് : കേരളത്തിന്റെ വികസനത്തിലും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും നിർണായകമായ പങ്കാണ് സഹകരണ മേഖലക്കുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടീവ്!-->…

