mehandi banner desktop
Browsing Category

General

ലോക്കപ്പ് മർദനം – പത്തുവർഷത്തിന് ശേഷം സി ഐ ഫർഷാദിനെതിരെ കേസെടുത്തു

ചാവക്കാട്: ലോക്കപ്പിലിട്ടു മർദിച്ച പോലീസുകാർക്കെതിരെ പത്തു വർഷത്തെ നീണ്ട നിയമ പോരാട്ടത്തിനുശേഷം വിജയം.ഇപ്പോൾ തൃശൂർ വെസ്റ്റ് സി. ഐ. ആയി പ്രവർത്തിക്കുന്ന ടി. പി. ഫർഷാദ്, സി.പി. ഒ.സുധീഷ് എന്നിവർക്കെതിരെ ചാവക്കാട് ജൂഡിഷണൽ ഫസ്റ്റ് ക്ലാസ്

പാലയൂർ മഹാതീർത്ഥാടനം നാളെ – ഒരുക്കങ്ങൾ പൂർത്തിയായി

പാലയുർ : 26-)o പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.നാളെ കാലത്ത് ലൂർദ് കത്രീഡൽ നിന്നും രാവിലെ 4 മണിക്ക് ദിവ്യബലിയോടുകൂടി മുഖ്യ പദയാത്ര ആരംഭിച്ച് 11 മണിയോടുകൂടി പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ

തീരദേശ ഹൈവെ അലൈൻമെന്റ് മാറ്റണം – കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും കടപ്പുറം പഞ്ചായത്ത്…

ചാവക്കാട് : ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന നിലവിലെ നിർദിഷ്ട തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി പൂർണ്ണമായും ജനവാസ കേന്ദ്രങ്ങളെ ഒഴിവക്കിയുള്ള അലൈൻമെന്റ്ന് രൂപം കാണണമെന്ന് ആവശ്യപ്പെട് ജില്ലാ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും കടപ്പുറം പഞ്ചായത്ത്

കടപ്പുറം പഞ്ചായത്ത്‌ ബജറ്റ് – രണ്ടു കോടി വിലയിരുത്തി പാർപ്പിടമേഖലക്ക് ഊന്നൽ, ഭിന്നശേഷി…

കടപ്പുറം : 2023-24 വർഷത്തെ കടപ്പുറം ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് ഹസീന താജുദ്ധീന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അവതരിപ്പിച്ചു. പാർപ്പിടമേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റ് ലൈഫ് ഭവനം പദ്ധതിയിൽ രണ്ടു കോടി രൂപ

തീരദേശ ഹൈവേ: ആശങ്കയകറ്റണം – യു ഡി എഫ്

പുന്നയൂർ : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ ഭാഗമായി കല്ലിടൽ തുടങ്ങുന്ന സാഹചര്യത്തിൽ ഇരകളുടെ ആശങ്കയകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് യൂ.ഡി. എഫ് പുന്നയൂർ പഞ്ചായത്ത് നേതൃതല യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുന്നയൂർ

കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ലക്ഷ്യം വെച്ച് – ടി എൻ പ്രതാപൻ എം…

ചാവക്കാട് : കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ഉന്നം വെച്ചാണ് കേന്ദ്ര സഹകരണ നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും അതിനെ പാർലിമെന്റിനകത്തും പുറത്തും പോരാടുമെന്നും തൃശൂർ എം പി ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. ചാവക്കാട് ഫിർകാ കോപ്പറേറ്റീവ് റൂറൽ

ചാവക്കാട് നഗരസഭ മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു

ചാവക്കാട് : മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു. ചാവക്കാട് നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി യിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്‌ട്രൽ കപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ്

ഗുരുവായൂർ സ്റ്റാർട്ടപ്പ് സൗഹൃദ നഗരം – നൂലാമാലകൾ ഒഴിവാക്കും

ഗുരുവായൂര്‍ : ബജറ്റ് 2023-24.സ്റ്റാർട്ടപ്പ് സൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നിയമങ്ങളുടെ നൂലാമാലകളില്‍പ്പെടുത്താതെ സംരംഭം തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കും.പട്ടികജാതിയില്‍പ്പെട്ട ബി പി എല്‍

വിശേഷ ദിനങ്ങളിൽ ഇനി കുടുംബശ്രീയുടെ കിസ്മത്

ചാവക്കാട്: കുടുംബശ്രീ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച് ഇരുപത്തിയഞ്ച് വർഷം പൂർത്തീകരിച്ച വേളയിൽ സൽക്കാരങ്ങളിൽ സ്നേഹം ചാലിച്ച് സദ്യ വിളമ്പാൻ കുടുംബശ്രീ കൂട്ടം. വിവിധ വാർഡുകളിൽ നിന്നുള്ള 37 വനിതകളുടെ സംഘത്തെയാണ് കുടുംബശ്രീയുടെ കീഴിൽ

ഗുരുവായൂർ-തിരുനാവായ റെയിൽപാത നിർമ്മിക്കണം – ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ-തിരുനാവായ റെയിൽ പാത നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വo രംഗത്ത്. ഇതുൾപ്പെടെ ഗുരുവായൂരിലെത്തുന്ന ഭക്തലക്ഷങ്ങളുടെ ആറ് പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ