Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
സി എൻ ബാലകൃഷ്ണൻ നാലാം ചരമ വാർഷിക ദിനം – അനുസ്മരണ യോഗം സംഘടിപ്പിച്ചു
ചാവക്കാട് : മുൻ മന്ത്രിയും ഡിസിസി പ്രസിഡണ്ടും കെ പി സി സി ട്രഷറുമായിരുന്ന സി ൻ ബാലകൃഷ്ണന്റെ നാലാം ചരമ വർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് കോൺസ്റ്റ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ചായചിത്രത്തിന് മുന്നിൽ പുഷ്പാർചന!-->…
മുല്ലത്തറ ഫ്ലൈഓവർ- പഠനത്തിന് ദേശീയപാത അധികൃതർ സ്വതന്ത്ര ഏജൻസിയെ നിയമിച്ചതായി എം എൽ എ
ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് മുല്ലത്തറ ജംഗ്ഷനിൽ ഫ്ലൈ ഓവറും, മന്ദലാംകുന്ന് ജംഗ്ഷനിൽ അടിപ്പാതയും നിർമ്മിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി സ്വതന്ത്ര ഏജൻസിയെ!-->…
മുല്ലത്തറ ഫ്ലൈഓവർ – കേന്ദ്ര മന്ത്രിയുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ച് ടി എൻ പ്രതാപൻ എം പി
ഡൽഹി : ദേശീയപാത 66 വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് മുല്ലത്തറ, മന്നലാംകുന്ന്, എടക്കഴിയൂർ, എടമുട്ടം തുടങ്ങിയ മേഖലകളിലെ മേൽപ്പാലം, അടിപ്പാത, സർവ്വീസ് റോഡ് വിഷയങ്ങളിൽ അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ഉപരിതല ഗതാഗത!-->…
നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയക്ക് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്‌റ്ററിന്റെ കൈത്താങ്ങ്
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ സൗദി ചാപ്‌റ്റർ ചികിത്സ സഹായം നൽകി. ഒരു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മയുടെ സഹായം. 96,770 രൂപയാണ് ഈ ആവശ്യത്തിനായി സമാഹരിച്ചത്.
നമ്മൾ!-->!-->!-->…
ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു
കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളിന്ന് പടിഞ്ഞാറു ഭാഗം മരക്കമ്പനി റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ മകൻ അഷ്ക്കർ ( 39)ബാംഗ്ലൂരിൽ വെച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു!-->!-->!-->…
ഡോ. സൈതലവി അന്തരിച്ചു
ചാവക്കാട്: ചാവക്കാട്ടെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ. സൈദലവി (88) അന്തരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ രാജാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മുതുവട്ടൂരിലാണ് താമസം.ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
!-->!-->!-->…
നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം – നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ഗുരുവായൂർ : നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ ലീഗൽ അതോറിറ്റി നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ!-->…
ചാവക്കാട് മുല്ലത്തറയിൽ നൂറു മീറ്ററിൽ ഫ്ലൈഓവർ പണിയണം നിർദ്ദിഷ്ട അടിപ്പാത വികസനത്തിന് തടസ്സം…
നിയമസഭയിലെ ചോദ്യോത്തര വേളയിലും വിഷയം അവതരിപ്പിച്ച് എം എൽ എ
ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണത്തിന്റെ ഭാഗമായി ചാവക്കാട് മുല്ലത്തറ അടിപ്പാത, മന്ദലാംകുന്ന് എന്നിവിടങ്ങളിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുല്ലത്തറയിൽ!-->!-->!-->…
ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് – ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു
ഷാർജ്ജ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, അപകടങ്ങളിലും മറ്റും സൗജന്യ ആംബുലൻസ് പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ചാവക്കാട് കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ കെ.എച്ച്!-->…
ഗണപതി സ്തുതിയോടെ പഞ്ചരത്ന കീര്‍ത്തനാലാപനം – ചെമ്പൈ സംഗീതോത്സവത്തിന് നാളെ തിരശീല വീഴും
ഗുരുവായൂർ : ഏകാദശി ദശമി ദിനത്തിൽ നൂറോളം സംഗീതജ്ഞര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിൽ പഞ്ചരത്ന കീര്‍ത്തനാലാപനം നടത്തി. ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ദശമി ദിനമായ ഇന്ന് രാവിലെ ഒന്‍പതിനാണ് പഞ്ചരത്നകീര്‍ത്തനാലാപനം!-->…

