mehandi banner desktop
Browsing Category

General

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട്: കേരളത്തെ വിജ്ഞാന സമൂഹമാക്കി പരിവര്‍ത്തനം ചെയ്യുന്നതിനും 2026-നകം 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് ആഗോള തൊഴില്‍മേഖലകളില്‍ തൊഴിലവസരമൊരുക്കുന്നതിനുമായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍

ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കുക – സോളിഡാരിറ്റി യൂത്ത് കാരവന് നാളെ…

ചാവക്കാട് : ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവന് തിങ്കളാഴ്ച്ച ചാവക്കാട് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ

സുഭിക്ഷ ഹോട്ടൽ തുറന്നു – ഇരുപത് രൂപക്ക് ഊണ് ഇനി മുതുവട്ടൂരിലും

മുതുവട്ടൂർ : കേരള സർക്കാരിന്റെ 'വിശപ്പ് രഹിതം നമ്മുടെ കേരളം -സുഭിക്ഷ പദ്ധതി 'യുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാവക്കാട് നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും

പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം – മന്ത്രി കെ രാജന്…

ചാവക്കാട് : തെക്കൻ പാലയൂരിൽ കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങി മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി. അപകടത്തിന് കാരണമായ ബണ്ടിനോട് ചേർന്ന് പുഴയിൽ കൃത്രിമമായി

ചേറ്റുവയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

ചേറ്റുവ : ചേറ്റുവയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. രണ്ടു പേർക്ക് പരിക്ക്.ആലപ്പുഴ പള്ളിക്കൽ ഭരണിക്കാവ് സ്വദേശി വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46)യാണ് മരിച്ചത്. ഇവരുടെ മക്കളായ പ്രഭു (22), ആതിക

വർണ്ണചിത്ര ഇഫ്താർ സംഗമം

വടക്കേക്കാട്: വർണ്ണചിത്ര കലാ കായിക സാംസ്കാരിക വേദി നായരങ്ങാടിയുടെ നേതൃത്ത്വത്തിൽ ടാക്കിൾ ഫുട്ബോൾ ടർഫിൽ വെച്ച് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ സി.ഐ അമൃതരംഗൻ, വടക്കേക്കാട് പാഞ്ചായത്ത് പ്രസിഡന്റ് വി.കെ ഫസലുൽ അലി

പാലയൂരിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വീടുകൾ വി എം സുധീരൻ സന്ദർശിച്ചു

ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻ പാലയൂരിൽ പുഴയിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മുൻ കെപിസിസി പ്രസിഡന്റ്റും, കോൺഗ്രസ്‌ നേതാവുമായ വി. എം സുധീരൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ചാവക്കാട്

കൊമ്പന്റെ കൊമ്പനായി തിരുവമ്പാടി കുട്ടിശങ്കരൻ പത്തുവർഷക്കാലം മമ്മിയൂരിൽ

ചാവക്കാട് : തൃശൂർ പൂരമടക്കം കേരളത്തിലെ ഉൽസവ പറമ്പുകളിലെ നിറസാനിധ്യമായിരുന്ന തിരുവമ്പാടി കുട്ടിശങ്കരന്റെ പത്തു വർഷക്കാലം മമ്മിയൂരിൽ. ബീഹാറിൽ നിന്നും 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത്.വാഴാനി അടുത്ത് കിറാങ്ങാട്ടു മനയിലെ തമ്പുരാനാണ്

മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് – രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും

ചാവക്കാട്: മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് കമ്മിറ്റി പുനസംഘടിപ്പിച്ചു.രാജാ ഹാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹിൽ പെരുന്നാൾ ദിവസം രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി നേതൃത്വം നൽകും. മഹല്ല്

കെ.എം.സി.എസ്.യു ചാവക്കാട് യൂണിറ്റ് കൂട്ട ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ്‌ യൂണിയൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിനു മുമ്പിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്