mehandi new
Browsing Category

General

സ്വച്ഛദാ ഹി സേവ; നെഹ്റു യുവ കേന്ദ്രയും നന്മ കലാകായിക സാംസ്കാരിക സമിതിയും ബ്ലാങ്ങാട് സെന്റർ…

ബ്ലാങ്ങാട്: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെയും നന്മ കലാകായിക സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വച്ഛദാ ഹി സേവ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട് സെൻറ്റർ പരിസരം ശുചീകരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്  നാലാം വാർഡ് മെമ്പറും

മാലിന്യ മുക്ത നവ കേരളം; ജനകീയ ക്യാമ്പയിന് ചാവക്കാട് തുടക്കമായി

ചാവക്കാട് : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന്റെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത
Ma care dec ad

എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം: കേരള എയ്ഡഡ് സ്കൂൾ നോൺ…

ചാവക്കാട് : കേരളത്തിലെ എയ്ഡഡ് ജീവനക്കാരുടെ ഒക്ടോബർ മുതലുള്ള ശമ്പള ബില്ലുകൾ കൗണ്ടർ സൈൻ ചെയ്ത് ട്രഷറിയിൽ സമർപ്പിക്കണമെന്ന ധനവകുപ്പിൻ്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമിതി

ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനവും, ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷനായതിൻ്റെ 100ാം വാർഷികവും ആചരിച്ചു തലൂക്ക് ആശുപത്രി പരിസരത്തെ ഗാന്ധി പ്രതിമക്ക്
Ma care dec ad

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഗാന്ധിമരം നട്ടു ഗാന്ധിജയന്തി ആചരിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണവും ഗാന്ധിമരം നടലും വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിന്റെ

ഒക്ടോബർ ഒന്ന്; ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ  എംഎൽഎ എൻ കെ അക്ബർ  ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരസമിതി  
Ma care dec ad

ഗാർഹിക പീഡനം; ഭർതൃ വീട്ടുകാരുടെ സ്വത്തുവഹകൾ മരവിപ്പിച്ചു – കൊടിയ മർദ്ദനത്തിന് ഇരയാക്കി ഭർതൃ…

ചാവക്കാട് : കൊടിയ മർദ്ദനത്തിനിരയാക്കി വീട്ടിൽ നിന്നും ഇറക്കി വിട്ട ഭർതൃവീട്ടുകാരോട് യുവതിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭർതൃവീട്ടുകാരുടെ വഹകളും മറ്റും കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്  വി

സോളിഡാരിറ്റി യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂരിൽ

ചാവക്കാട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കഫെയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
Ma care dec ad

മണത്തല നേർച്ചയോടനുബന്ധിച്ച സംഘർഷത്തിലുണ്ടായ ഷാഹുവിന്റെ മരണം : പ്രതിയെ വെറുതെ വിട്ടു

ചാവക്കാട് : 2012 ജനുവരി 29 ന് മണത്തല നേർച്ചയോടനുബന്ധിച്ച് കാഴ്ച്ച പോകുന്ന രാത്രി സമയത്ത് കടപ്പുറം കുമാരൻപടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ വെച്ച് കുമാരൻപടി സ്വദേശി താഴത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഷാഹു മരണപ്പെട്ട കേസിൽ പ്രതിയായ ചാവക്കാട്

കടപ്പുറം ചിപ്ലി കോളനി റോഡ് നിർമ്മാണം എം എൽ എ ഉദ്ഘാടനം ചെയ്തു

കടപ്പുറം:  കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ്‌ 9 അഴിമുഖം മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ചിപ്ലി കോളനി റോഡ് നിർമ്മാണം  ഗുരുവായൂർ എൽ എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.  2023-24 എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം അനുവദിച്ചാണ്