mehandi banner desktop
Chavakkad online
Browsing Category

General

കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ലക്ഷ്യം വെച്ച് – ടി എൻ പ്രതാപൻ എം…

ചാവക്കാട് : കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ഉന്നം വെച്ചാണ് കേന്ദ്ര സഹകരണ നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും അതിനെ പാർലിമെന്റിനകത്തും പുറത്തും പോരാടുമെന്നും തൃശൂർ എം പി ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. ചാവക്കാട് ഫിർകാ കോപ്പറേറ്റീവ് റൂറൽ…

ചാവക്കാട് നഗരസഭ മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു

ചാവക്കാട് : മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു. ചാവക്കാട് നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി യിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്‌ട്രൽ കപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ്…

ഗുരുവായൂർ സ്റ്റാർട്ടപ്പ് സൗഹൃദ നഗരം – നൂലാമാലകൾ ഒഴിവാക്കും

ഗുരുവായൂര്‍ : ബജറ്റ് 2023-24.സ്റ്റാർട്ടപ്പ് സൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നിയമങ്ങളുടെ നൂലാമാലകളില്‍പ്പെടുത്താതെ സംരംഭം തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കും.പട്ടികജാതിയില്‍പ്പെട്ട ബി പി എല്‍…

വിശേഷ ദിനങ്ങളിൽ ഇനി കുടുംബശ്രീയുടെ കിസ്മത്

ചാവക്കാട്: കുടുംബശ്രീ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച് ഇരുപത്തിയഞ്ച് വർഷം പൂർത്തീകരിച്ച വേളയിൽ സൽക്കാരങ്ങളിൽ സ്നേഹം ചാലിച്ച് സദ്യ വിളമ്പാൻ കുടുംബശ്രീ കൂട്ടം. വിവിധ വാർഡുകളിൽ നിന്നുള്ള 37 വനിതകളുടെ സംഘത്തെയാണ് കുടുംബശ്രീയുടെ കീഴിൽ…

ഗുരുവായൂർ-തിരുനാവായ റെയിൽപാത നിർമ്മിക്കണം – ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ-തിരുനാവായ റെയിൽ പാത നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വo രംഗത്ത്. ഇതുൾപ്പെടെ ഗുരുവായൂരിലെത്തുന്ന ഭക്തലക്ഷങ്ങളുടെ ആറ് പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ…

കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി അക്ഷരയുടെ തണ്ണീർ പന്തൽ

കടപ്പുറം : കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി തണ്ണീർ പന്തൽ ഒരുക്കി. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവണ്മെന്റ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓഫീസ് സ്റ്റാഫുകൾക്കും, ഇൻവിജിലെറ്റേഴ്സിനും വി എച്ച് എസ് ഇ…

തീരദേശ ഹൈവേ 2026 ന് മുൻപേ പൂർത്തീകരിക്കും – പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാർ

ചാവക്കാട് : തീരദേശ ഹൈവേ നിർമാണത്തിനു കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. തീരദേശ വികസന കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവർ നടത്തിയ സർവേ പ്രകാരമുള്ള പുനരധിവാസ പാക്കേജ് സർക്കാർ അനുമതിക്കായി…

മുഴുവന്‍ പേര്‍ക്കും ഭവനം, എല്ലാ വീടുകളിലേക്കും കുടിവെള്ളം, ക്രിമിറ്റോറിയത്തിൽ സ്നാൻ ഘട്ട്

ചാവക്കാട് : നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും. ബയോ മൈനിങ് ആരംഭിച്ച പരപ്പിൽ താഴം ട്രഞ്ചിങ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കി മാറ്റും.നിലവിലെ…

സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ചാവക്കാട് : ചാവക്കാട് നഗരസഭ - എൻ യു എൽ എം - കുടുംബശ്രീ മിഷന്റെ കീഴിൽ പാവറട്ടി സെന്ററിൽ മാർച്ച് 2023 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.+2 കോമേഴ്‌സ്, ബി കോം, എം കോം, ബിബിഎ, ബി എ എക്കണോമിക്സ്, എം ബി എ…

ടൗൺഹാളിനൊപ്പം മൾട്ടിപ്ലക്സ് തിയേറ്ററും – ത്രില്ലിംഗ് ബജറ്റുമായി ചാവക്കാട് നഗരസഭ

ചാവക്കാട് : ചെയർപേഴ്സൻ ഷീജാ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചാവക്കാട് നഗരസഭാ 2023 - 24 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചു. ചാവക്കാട് നഗരത്തിൽ മൾട്ടിപ്ലക്സ് തിയേറ്ററോട് കൂടി ടൗൺ ഹാൾ…