mehandi banner desktop
Chavakkad online
Browsing Category

General

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കൊമ്പൻ ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു. കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത്.തുടർന്ന്…

തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : അക്ഷര കലാ സാംസ്‌കാരിക വേദിയും കടപ്പുറം പഞ്ചായത്ത്‌ വാർഡ് പതിനൊന്നും സംയുക്തമായി ചാവക്കാട് താലൂക് ആശുപത്രിയുടെയും കടപ്പുറം ഗവണ്മെന്റ് ആശുപത്രിയുടെയും കീഴിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അക്ഷര കലാ സാംസ്‌കാരിക വേദിയിൽ…

പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

പുന്നയൂർ : റീ ബിൽഡ് കേരള പദ്ധതി പ്രകാരം പുന്നയൂർ എടക്കര സെൻ്ററിൽ 1300 ച. അടി വിസ്തീർണ്ണത്തിൽ ഇരുനിലയിൽ നിർമ്മാണം പൂർത്തീകരിച്ച പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ…

ചാവക്കാട് നഗരസഭയിൽ ഭൗമ വിവര മാപ്പിംഗ് പദ്ധതി പൂർത്തീകരണം പ്രഖ്യാപിച്ചു

ചാവക്കാട് : ഓരോ സര്‍വ്വേ പ്ലോട്ടിലെയും വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ജി.ഐ.എസ് മാപ്പിംഗ് …

ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് വൈ എം സി എ യുടെ ശ്രേഷഠ വനിതാ പുരസ്കാരം

ഗുരുവായൂർ : വൈ എം സി എ ഗുരുവായൂർ ചാപ്റ്റർ ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിറുത്തി ശ്രേഷഠ വനിതാ പുരസ്കാരം നൽകി ആദരിച്ചു. വനിതാ ദിനത്തിനോടാനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ഓഡിറ്റോറിയത്തിൽ വെച്ചു…

ചേറ്റുവ പാടം പ്രദേശത്ത് നടപ്പാതയോട് കൂടി കാന നിർമ്മാണം ആരംഭിച്ചു

ചേറ്റുവ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേറ്റുവ പാടം കോളനിയിലേക്കുള്ള നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.വെള്ളക്കെട്ടുള്ള നാലടി വഴിയിലൂടെയായിരുന്നു പ്രദേശവാസികൾ വീടുകളിലേക്ക് നടന്നു പോയിരുന്നത്. ഈ…

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

ഗുരുവായൂർ : മാർച്ച് 4, 5 തീയതികളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി ഉദ്‌ഘാടനം…

നിയമം ലംഘിച്ച് മീൻപിടുത്തം – ബോട്ടുകൾ പിടിച്ചെടുത്തു

ചാവക്കാട് : നിയമലംഘനം നടത്തിയ മീൻപിടുത്ത ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി, പിഴ ഈടാക്കി. ബുധനാഴ്ച രാത്രി ചേറ്റുവ അഴിമുഖത്തിന് സമീപം അനധികൃതമായി മത്സ്യബന്ധനം നടത്തുകയും രാത്രിയിൽ കരയോട് ചേർന്ന്(കരവലി) വല ഉപയോഗിക്കുകയും ചെയ്ത മലപ്പുറം…

നാളെ ആനയോട്ടം – ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്സവ പകർച്ച, പ്രസാദ ഊട്ട് എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ…