Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷികാഘോഷം ഇന്ന്
ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷി കാഘോഷവും അധ്വാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും ഇന്ന് വ്യാഴം വൈകു ന്നേരം മൂന്നു മണിക്ക് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ!-->!-->!-->…
ദേശീയപാത വികസനത്തെ തുടർന്ന് മാറ്റിപ്പണിത കെട്ടിടങ്ങൾക്ക് തീരദേശ ഹൈവേയുടെ ഭീഷണി
അണ്ടത്തോട്: ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിപണിയുകയും പൊളിക്കൽ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത കെട്ടിടങ്ങളിൽ പലതിനും തീരദേശ ഹൈവേ ഭീഷണിയാവുന്നു.
തീരദേശപാത ദേശീയപാതയുമായി കൂടിച്ചേരുന്ന അണ്ടത്തോട്!-->!-->!-->!-->!-->…
മന്ദലാംകുന്ന് അടിപ്പാത വേണം – ജനകീയ ധർണ്ണ നടത്തി
പുന്നയൂർ: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് മന്ദലാംകുന്ന് സെന്ററിൽ നടന്ന ജനകീയ ധർണ്ണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താക്കലി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് ധർണ്ണ!-->!-->!-->…
പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ചാവക്കാട് : ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പി. ടി മോഹനകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം!-->!-->!-->!-->!-->…
കേരളത്തിലെ രണ്ടാമത്തെ സുന്ദരി ശാംബവിയെ യൂത്ത് കോൺഗ്രസ്സ് അനുമോദിച്ചു
ഗുരുവായൂർ : കൊച്ചിയിൽ നടന്ന മിസ്സ് കേരള മത്സരത്തിൽ 1st റണ്ണറപ്പായ ശാംബവിയെ യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത്!-->!-->!-->…
ബേബി ഫ്രണ്ട്ലി വാഷ് റൂം, ശീതീകരിച്ച ഇരുനില കെട്ടിടം, 1080 സ്ക്വയർ ഫീറ്റിൽ ഇരട്ടപ്പുഴയിൽ അംഗനവാടി…
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 23 നമ്പർ അംഗൻവാടി കെട്ടിടം ടി എൻ പ്രതാപൻ എംപി തുറന്നു നൽകി.28 ലക്ഷത്തി പതിനായിരം രൂപ ചിലവിൽ നിർമിച്ച ശീതികരിച്ച ഇരുനില കെട്ടിടമാണ് ഇരട്ടപ്പുഴയിൽ!-->!-->!-->…
മന്ദലാംകുന്ന് അടിപ്പാത- ചൊവ്വാഴ്ച്ച ജനകീയ ധർണ്ണ
പുന്നയൂർ: ദേശീയപാത 66ൽ മന്ദലാംകുന്ന് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ചൊവ്വാഴ്ച ജനകീയ ധർണ്ണ.ഇന്നലെ വൈകുന്നേരം നടന്ന ആക്ഷൻകൗൺസിൽ യോഗത്തിലാണ് തീരുമാനം. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്!-->!-->!-->…
ജീവിതം വർണ്ണാഭമാക്കാം – ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട്
ചാവക്കാട് : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ജനുവരി എട്ടിനു ഞായറാഴ്ച ചാവക്കാട് ബസ്റ്റാൻഡിനു സമീപം നഗരസഭാ ചത്വരത്തിൽ നടക്കും. ജമാഅത്തെ ഇസ്ലാമിക അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സഅദതുള്ളാഹ് ഹുസൈനി ഓൺലൈൻ വഴി!-->…
പുന്ന ജുമാഅത്ത് പള്ളിയിൽ സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ഇന്ന്
ചാവക്കാട് : പുന്ന ജുമാഅത്ത് പള്ളിയുടെ കീഴിൽ മാസം തോറും നടത്തുന്നനാരിയ്യത്ത് സ്വലാത്തിന്റെ72 മത് വാർഷികം ഇന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് പുന്ന ജുമാഅത്ത് പള്ളി സ്വലാത്ത് നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ!-->…
കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ
ചേറ്റുവ : കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. വെങ്കിടങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജികുമാറാണ് പിടിയിലായത്.രേഖകളുടെ പകർപ്പിനായി ഓഫീസിലെത്തിയ ആളിൽ നിന്നും മുവ്വായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.!-->…

