Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
റെഡ് അലേർട്ട് – ചാവക്കാട് കനോലി കനാലിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രളയം 27 പേരെ…
ചാവക്കാട് : കേരളത്തിലെ പ്രളയ - ഉരുൾപ്പൊട്ടലുകളിൽ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് പരിധിയിലെ കനോലി കനാലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ ശ്രദ്ധേയമായി. മഴ കൂടിയതിന്റെ അടിസ്ഥാനത്തിൽ കനോലി കനാലിലെ വെള്ളം ക്രമാതീതമായി!-->…
ചാവക്കാടും കേച്ചേരിയിലും എൻ ഐ എ റെയ്ഡ് – കേരളത്തിൽ 58 ഇടങ്ങളിൽ
ചാവക്കാട് : പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് മുനക്കകടവും കേച്ചേരിയിലും പി എഫ് ഐ പ്രവർത്തകരായിരുന്നവരുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്.ചാവക്കാട് മുനക്കകടവ് അബ്ദുൽലത്തീഫിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു!-->…
കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ കീറിമുറിച്ച് തീരദേശ ഹൈവേ – കാര്യമായ നഷ്ടങ്ങളില്ലാതെ…
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തെ കീറിമുറിച്ച് തീരദേശ ഹൈവേ. ഗുരുവായൂർ മണ്ഡലത്തിലെ എങ്ങണ്ടിയൂർ, ചാവക്കാട്, പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ താരതമ്യേനെ ജന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് ഹൈവേ അലൈൻമെന്റ്. തദ്ദേശ സ്വയംഭരണ!-->…
എന്നാ പിന്നെ ന്യൂഇയർ പൊളിക്കാം…. 30, 31, 1 തിയതികളിൽ ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ
ചാവക്കാട് : 2022 ഡിസംബര് 30, 31, 2023 ജനുവരി 1 തിയതികളിൽ ചാവക്കാട് ബീച്ചില് ബീച്ച് ഫെസ്റ്റിവൽ അരങ്ങേറും. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബര് 30 ന് വൈകീട്ട് 7 മണിക്ക് സാംസ്കാരിക സമ്മേളനം ഗുരുവായൂര്!-->…
നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പന്ത്രണ്ടുകാരി നഹാൻ സക്കീറിന് സ്വർണ്ണമെഡൽ
മാട്ടുമ്മൽ : കോയമ്പത്തൂരിൽ വെച്ച് നടന്ന ഇരുപതാമത് കെ ബി ഐ (karate budokan international ) നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നഹാൻ സക്കീറിർ (12) സ്വർണ്ണമെഡൽ നേടി. ചാവക്കാട് മാട്ടുമ്മൽ രായംമരക്കാർ വീട്ടിൽ നാലകത്ത് സക്കീർ ഹുസൈന്റെയും നുസ്രത്!-->…
തീരദേശ ഹൈവേ ഫൈനൽ അലൈൻമെന്റ് സ്കെച്ചിന് അംഗീകാരം – താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ…
ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശ ഹൈവേ ഫൈനൽ അലൈൻമെന്റ് സ്കെച്ച് തയ്യാർ. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അവലോകനം ചെയ്യുന്ന അതീവ പ്രാധാന്യമുള്ള ദൃതഗതിയിൽ പുരോഗമിക്കുന്ന തീരദേശ ഹൈവേയുടെ ഫൈനൽ അലൈൻമെന്റ് സ്കെച്ചിന് കെ ആർ എഫ് ബി (കേരള റോഡ്!-->…
മണത്തല വില്ല്യംസ് ബൈപാസിൽ സർവ്വീസ് റോഡില്ല – ജന സഞ്ചാരം നിഷേധിക്കുന്ന നിർമ്മാണ പ്രവർത്തികൾ…
ഗുരുവായൂർ : നാഷണല് ഹൈവേ വികസനത്തിന്റെൂ ഭാഗമായി ചാവക്കാട് മുല്ലത്തറ മുതല് നിര്മ്മിക്കുന്ന രണ്ടു കിലോമിറ്റര് വരുന്ന ബൈപ്പാസ് റോഡില് മുല്ലത്തറ മുതല് 500 മീറ്റര് നീളത്തില് മാത്രമാണ് സർവ്വീസ് റോഡ് നിർമ്മിക്കുന്നത്. 45 മീറ്റര് വീതിയില്!-->…
ചാവക്കാട് ബസ്സ് സ്റ്റേഷന് സമീപം വഴിയിടം വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയില് ഉള്പ്പെടുത്തി നിര്മ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കെട്ടിടം കേരള നിയമസഭ സ്പീക്കര് എ. എന്. ഷംസീര് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര് എം.എല്.എ എന്.കെ അക്ബര് അദ്ധ്യക്ഷത വഹിച്ചു. ചേംബര് ഓഫ്!-->!-->!-->…
ഗുരുവായൂരിൽ ബോൺ നതാലേ ഘോഷയാത്രയും ഫ്ലേഷ്മോബും സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് സാന്താക്ളോസുമാരും, അലങ്കരിച്ച പുൽക്കൂടും, പ്ലോട്ടുകളും, പാരമ്പര്യ ക്രിസ്തീയ വേഷം ധരിച്ച അമ്മമാരും അണിനിരന്ന ബോൺ നതാലേ!-->…
ജവഹർ ബാൽ മഞ്ച്ന്റെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം സംഘടിപ്പിച്ചു
ഗുരുവായൂർ : ജവഹർ ബാൽ മഞ്ച്ന്റെ നേതൃത്വത്തിൽ കെ കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷികത്തിൽ ലീഡർ അനുസ്മരണം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കേനടയിൽ സംഘടിപ്പിച്ച അനുസ്മരണത്തോടനുബന്ധിച്ച് നൂറോളം അശരണർക്ക്!-->…

