mehandi banner desktop
Chavakkad online
Browsing Category

General

ലോക പ്രമേഹ ദിനം – ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഹയാത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു.അഞ്ചു കിലോമീറ്റർ ഓട്ടവും തുടർന്ന് ഇരുപത് കിലോമീറ്റർ സൈക്ലിങ്ങും ഉൾപ്പെടുന്നതായിരുന്നു…

മയങ്ങുന്ന കൗമാരം പൊലിയുന്ന ഭാവി – വൈലത്തൂർ മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ…

വടക്കേക്കാട് : വൈലത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ നനാതുറയിലുള്ളവരെ പങ്കെടുപ്പിച്ചു ലഹരിക്കെതിരെ "മയങ്ങുന്ന കൗമാരം പൊലിയുന്ന ഭാവി ആശങ്കയിലാകുന്ന രക്ഷിതാക്കൾ"എന്ന ശീർഷകത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞ…

മുസ്‌ലിം ലീഗ് കലോത്സവ പ്രതിഭകളെ ആദരിച്ചു

തിരുവത്ര : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നാടിന് അഭിമാനമായ വിദ്യാർത്ഥികളെ മുസ്‌ലിം ലീഗ് വെസ്റ്റ് മേഖല ആദരിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉപഹാരങ്ങൾ നൽകി. ഉറുദു പദ്യം ചൊല്ലലിൽ ഫസ്റ്റും, ലളിതഗാനത്തിൽ എ…

കെ എസ് ആർ ടി സി ബസ്സ്‌ ഓവുപാലം ചാടി അപകടം – യാത്രക്കാർക്ക് പരിക്കേറ്റു

ചാവക്കാട് : മാനന്തവാടിയിൽ നിന്നും പറവൂരിലേക്ക് 31 യാത്രക്കാരുമായി പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ്‌ ഓവുപാലം ചാടി അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു.ഇന്ന് രാത്രി പത്തുമണിയോടെ മുതുവട്ടൂരാണ് അപകടം സംഭവിച്ചത്. ചാവക്കാട്…

ചാവക്കാട് നഗരസഭയിൽ തൊഴിൽസഭകൾക്ക് തുടക്കമായി

ചാവക്കാട് : സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ തൊഴിൽ സഭകൾക്ക് തുടക്കമായി. നഗരസഭയിലെ 32 വാർഡുകൾക്കുമായി…

തീരദേശ ഹൈവേ ഉപേക്ഷിക്കണം – യൂത്ത് ലീഗ്

യൂത്ത് ലീഗ് നേതാക്കൾ കളക്ടറെ കണ്ടു. ജനങ്ങളുടെ ആശങ്ക അകറ്റാൻ തീരദേശത്തെ ജന പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടർ, ചാവക്കാട് : ദേശീയ പാത 66, 45 മീറ്റർ വീതിയിൽ ആറു വരിപ്പാതയുടെ നിർമാണം തുടങ്ങിയിരിക്കെ അതിന് സമീപത്തു കൂടി തീരദേശ…

നിരാമയി അഥവാ ദുഖമില്ലാത്തവൾ

കലോത്സവനഗരി : ഹയർസെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി നിരാമയി സിനിമ, ആൽബം നടിയും മോഡലുമാണ്.ആൽത്തറ സ്വദേശി സതീശൻ ശാന്തി ദമ്പതികളുടെ മകളാണ്.കരിക്കാട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിരാമയി.…

വീണ്ടാമതും മെഹ്റിൻ നൗഷാദ് – പിച്ചവെച്ചു തുടങ്ങിയതേ ചിലങ്കകെട്ടി, എട്ടു വർഷമായി തുടരുന്ന…

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വീണ്ടും നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മെഹറിൻ. ഹയർ സെക്കന്ററി വിഭാഗം നാടോടി…

നാടോടികളായെത്തി കുട്ടികുറുമ്പുകൾ അരങ്ങു തകർത്തു

മിസ്ബാഹ് അബ്ദുള്ള കലോത്സവ നഗരി: ചാവക്കാട് ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ കുട്ടിക്കുറുമ്പുകളുടെ ചുവടുകളോടെ അരങ്ങുണർന്നു. കൊച്ചു മിടുക്കന്മാരും മിടുക്കികളും തെയ്യന്താര പാടിയും കുട്ടനാടൻ വേഷമണിഞ്ഞും സർഗതാളം വേദിയിൽ നാടോടി…

മൈലാഞ്ചി മൊഞ്ചിൽ ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും

കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കാലോത്സവം മൂന്നം ദിനത്തിൽ വേദി രണ്ട് 'മൈലാഞ്ചി മൊഞ്ചിൽ' ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും. വേദി രണ്ട് മൈലാഞ്ചി മൊഞ്ചിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഒപ്പന,…