mehandi banner desktop
Chavakkad online
Browsing Category

General

ചാവക്കാട് – ചേറ്റുവ നാഷണൽ ഹൈവേ റോഡ് നവീകരണം ഒരാഴ്ചക്കകം പൂർത്തീകരിക്കും

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള നാഷണൽ ഹൈവേ റോഡിൻ്റെ ശോചനീയാവസ്ഥ ഒരാഴ്ചക്കകം പരിഹരിക്കും. ഗുരുവായൂർ മണ്ഡലത്തിലെ പൊതുമാരാമത്ത് പ്രവർത്തികൾ സംബന്ധിച്ച് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന…

ഔഷധ ചോറുരുള നൽകി – ദേവസ്വം ആനകൾക്ക് ഇനി സുഖചികിൽസയുടെ ദിനങ്ങൾ

ഗുരുവായൂർ : ദേവസ്വം ആനകൾക്ക് ഇനി ഒരു മാസക്കാലം സുഖചികിൽസയുടെ ദിനങ്ങൾ. ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കും ആയുർവേദ അലോപ്പതി മരുന്നുകൾ ചേർത്തുള്ള ആഹാരമാണ് സുഖചികിത്സ സമയത്ത് നൽകുന്നത്.പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ പിടിയാന…

ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്ന് എ ൻ കെ അക്ബർ എം എൽ എ – പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു…

ചാവക്കാട് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്നു ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ.പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പദ്ധതിയുടെ പല ഘടകങ്ങളും വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മിക്കപ്പെട്ടവയാണ്. ആയതിനാല്‍ പലവിധത്തിലുള്ള…

ഭാരവാഹികളെല്ലാം വനിതകൾ – ജീവ ഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

ഗുരുവായൂർ : ഔദ്യോഗിക ഭാരവാഹികൾ എല്ലാം വനിതകൾ ആയ പ്രകൃതി ജീവന സംഘടനയായ ജീവഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ജീവ ഗുരുവായൂരിന്റെ 2022 -'23 ലെ തെരഞ്ഞെടുപ്പിൽ 100 % വും വനിതകളെയാണ് ഔദ്യോഗിക ഭാരവാഹികളായി തെരഞ്ഞെടുത്തത്.…

ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നു

ചാവക്കാട് : ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചുകേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലെ ചാവക്കാട് ജില്ലാ…

വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി

ഗുരുവായൂർ : വീണുകിട്ടിയ രണ്ട് പവൻ സ്വർണമാല ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി. ഗുരുവായൂർ ക്ഷേത്രം തെക്കെ നടപന്തലിലെ കൃഷ്ണകൃപ ടെക്സ്റ്റൈൽ ഉടമയായ നെന്മിനി പയ്യപ്പാട്ട് വിഷ്ണു (29)വിനാണ് മാല ലഭിച്ചത്. കടയുടെ മുന്നിലുള്ള നടപന്തലിന്റെ…

അഗ്നിപഥ് പദ്ധതിക്കെതിരെ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് സൈനിക നിയമനത്തിനെതിരെ ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മുൻ ഡിസിസി പ്രസിഡണ്ട് ഒ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം…

പ്രവാചക നിന്ദയുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടു

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയതിന്റെ പേരിൽ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്ത സിപിഐ(എം) നേതാവും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനുമായ സുരേന്ദ്രന് ജാമ്യം. പാവറട്ടി എസ് ഐ മാരായ പി എം രതീഷ്,…

പ്രവാചക നിന്ദ – സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനും സിപിഐഎം നേതാവുമായ സുരേന്ദ്രനെയാണ് 153A പ്രകാരം പോലീസ് അറസ്റ്റ്…

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിലെ മോഷണം-ട്രാവൽ ബാഗിലെ ലാപ്ടോപ് കണ്ടെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുത്ത സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി. ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി കോട്ടയം പാമ്പാടി വെള്ളൂർ…