mehandi banner desktop
Chavakkad online
Browsing Category

General

നഗരസഭയിൽ ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നഗരസഭതല ഉദ്ഘാടനം ബ്ലാങ്ങാട് ബീച്ച് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്…

ശബരിനാഥിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്‌ ശബരിനാഥിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ…

ചാവക്കാട് നഗരസഭാ കൗൺസിലർ ഉടുതുണി പൊക്കികാണിച്ചു – സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വയറൽ

ചാവക്കാട് : വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് എത്തിയ മുസ്ലിം ലീഗ് കൗൺസിലർ ഉടുതുണി ഉയർത്തിക്കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വയറൽ. ദൃശ്യങ്ങൾ പുറത്തായതോടെ കൗൺസിലർ വെട്ടിലായി.ചാവക്കാട് നഗരസഭയിലെ 19ാം വാർഡ് കൗൺസിലർ ഫൈസൽ…

ചാവക്കാട് സ്വദേശി ചലച്ചിത്ര പരസ്യ സംവിധായകൻ കെ എൻ ശശീധരൻ അന്തരിച്ചു

ഗുരുവായൂർ: ചലച്ചിത്ര പരസ്യ സംവിധായകൻ കെ എൻ ശശീധരൻ അന്തരിച്ചു. ഗുരുവായൂർ കിഴക്കേനടയിൽ എ യു പി സ്‌കൂൾ മാനേജർ പരേതനായ നാരായണൻ മാസ്റ്ററുടേയും കമലാദേവിയുടെയും മകനാണ്. വർഷങ്ങളായി എറണാകുളം ഇടപ്പള്ളിയിലാണ് താമസം. ചാവക്കാട് മേഖലയിൽ നിന്ന് പൂനൈ…

യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച എ എ ഷിഹാബിനെ അനുമോദിച്ചു

തിരുവത്ര : യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിയും അസിസ്റ്റൻഡ് ട്രഷററും യുവ സംരംഭകനുമായ എ എ ഷിഹാബിനെ അനുമോദിച്ചു. അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ വൈസ് പ്രസിഡന്റ് എം.എ മൊയ്തീൻഷ…

തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവത്ര : തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിലെ കെട്ടിടത്തിലേക്ക് മാറി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത് നിർവഹിച്ചു. നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം…

ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ്…

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) തിരുവത്ര മേഖലക്ക് പുതിയ ഭാരവാഹികൾ

തിരുവത്ര : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) തിരുവത്ര മേഖലാ സമ്മേളനം ഏരിയ പ്രസിഡന്റ് കെകെ മുബാറക് ഉദ്ഘാടനം ചെയ്തു. എ എ നവാസ് അധ്യക്ഷത വഹിച്ചു.സി ഐ ടി യു നേതാക്കളായ കെ എം അലി, കെ എൻ മനോജ് തുടങ്ങിയവർ പങ്കെടുത്തു. …

കെ കരുണാകരന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്മരണാഞ്ജലി

ഗുരുവായൂർ : കെ കരുണാകരൻ്റെ 104-ാം ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി. പ്രാർത്ഥനക്ക് ശേഷം…

കെപിസിസി ക്കും ഡിസിസിക്കും പുല്ല് വില – ഗുരുവായൂരിൽ ഗ്രൂപ്പ് പോര് രൂക്ഷം

ചാവക്കാട് : ഗുരുവായർ മണ്ഡലത്തിൽ കോൺഗ്രസ്സ് പാർട്ടിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ്നെ കേന്ദ്രീകരിച്ചാണ് പുതിയ പോർനിലം. ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പോടെയാണ് തുറന്ന പോരിന്…