Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ഹെലികോപ്റ്റർ സന്ദേശം ലഭിച്ചു കടലിലേക്ക് പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം…
ചാവക്കാട് : കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാർഡിന്റെ സന്ദേശം ലഭിച്ചതനുസരിച്ച് കോസ്റ്റൽ പോലീസ് സി ഐ ഫൈസലിന്റെ നേതൃത്വത്തിൽ കടലിൽ പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനായില്ല.
!-->!-->!-->…
ചാവക്കാട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞു കാണാതായ രണ്ടു പേരുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ (വർഗീസ് –46) എന്നിവരെയാണ്!-->…
ഒരുമനയൂര് സര്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ തിരഞ്ഞെടുത്തു
ചാവക്കാട് : ഒരുമനയൂര് സര്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ (മുസ്ലിം ലീഗ്) തിരഞ്ഞെടുത്തു.മുന്നണി ധാരണയുടെ ഭാഗമായി കോണ്ഗ്രസിലെ അബ്ദുല് റസാഖ് രാജിവെച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
പത്ത് വര്ഷം കടപ്പുറം ഗ്രാമ!-->!-->!-->…
ചിങ്ങനാത്ത് കടവ് പാലം : പുതിയ അലൈൻമെന്റ് സ്കെച്ച് ഉടൻ തയ്യാറാക്കും
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചങ്ങനാത്ത് കടവ് പാലത്തിന്റെ പുതിയ അലൈൻമെന്റ് സ്കെച്ച് തയ്യാറാക്കി അടിയന്തരമായി ഡയറക്ടർക്ക് സമർപ്പിക്കും. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ പൊതുമരാമത്ത് പ്രവർത്തികളുടെ മോണിറ്ററിംഗ്!-->…
മങ്കിപോക്സ് – യുവാവിന്റെ മരണം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്
ചാവക്കാട് : കുരങ്ങു വസൂരി (മങ്കിപോക്സ്) ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവിന്റെ മരണം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ചാവക്കാട് കുരിഞ്ഞിയൂര് സ്വദേശി ആയ 22 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.യു എ ഇ യിൽ നിന്നും രോഗം!-->…
എങ്ങണ്ടിയൂർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു
ചേറ്റുവ : എങ്ങണ്ടിയൂയർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.നാട്ടുകാരും യാത്രികരായ യുവാക്കളും ചേർന്നു മരം മുറിച്ചു നീക്കുവാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാത്രി പതിനൊന്നു മണിയോടെയാണ് റോഡരികിൽ!-->…
വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു – തെരുവുനായ ശല്ല്യം രൂക്ഷം
ചാവക്കാട് : ചാവക്കാട് മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷം. കടപ്പുറംപഞ്ചായത്തിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു പരിക്കേൽപിച്ചു.പുതിയങ്ങാടി കുറുപ്പത്ത് ഷഫീറിന്റെ മകൻ ആദിലിനെ(13)നെയാണ് കഴിഞ്ഞ ദിവസം നായ ആക്രമിച്ചത്. വീടിനുള്ളിൽ!-->…
കടൽക്ഷോഭം: കടപ്പുറം ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം ആഗസ്റ്റ് 4 ന് പൗരസമിതി യോഗം നാളെ
കടപ്പുറം : കടൽ ക്ഷോഭം മൂലം ഇല്ലാതായി കൊണ്ടിരിക്കുന്ന തീരത്തിനും ദുരിതം പേറുന്ന ജനതക്കും ശാശ്വത പരിഹാരം തേടി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് നാലിന് ഗ്രാമപഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം ചേരുന്നു.കടപ്പുറം ഗ്രാമപഞ്ചായത്ത്!-->…
തുടർച്ചയായ കടൽക്ഷോഭത്തിൽ നിന്നും കടപ്പുറം പഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കണം – എം എൽ എ ക്ക്…
കടപ്പുറം : തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭം മൂലം നിത്യദുരിതം അനുഭവിക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന് നിവേദനം നൽകി.
മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട!-->!-->!-->…
വിദ്യാർത്ഥികളെ കയറ്റാതെ ബസ്സുകൾ – നടപടിയുണ്ടാകുമെന്ന് പോലീസ്
ചാവക്കാട് : ചാവക്കാട് - പാവറട്ടി റോഡിൽ ഓടുന്ന ബസുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നതായി പരാതി. വിദ്യാർത്ഥികളെ കണ്ടാൽ സ്റ്റോപുകളിൽ ബസ്സ് നിർത്താതെ പോവുകയോ സ്റ്റോപിൽ നിന്നും ദൂരെ കയറ്റി നിർത്തുകയോ ചെയ്യുകയാണ്. ബസ്സിൽ കയറാനായി വിദ്യാർത്ഥികൾ!-->…

