Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
കടലാക്രമണ ഭീഷണി : അപകടസാധ്യതയെക്കുറിച്ച് വിശദമായി പരിശോധന നടത്തും
ഗുരുവായൂർ : നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ അപകട സാധ്യതയെക്കുറിച്ച് വിശദമായി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിൽ ഉന്നതല യോഗം ചേരുവാനും തീരുമാനിച്ചു. വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ!-->!-->!-->…
ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം
ഗുരുവായൂർ : ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ,പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്കളെ പിടികൂടുന്നതിന് നായ പി ടുത്തക്കാരുടെ സേവനം!-->!-->!-->…
ഗുരുവായൂരിൽ ഭക്തരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
ഗുരുവായൂര് : ക്ഷേത്ര ദര്ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് നായക്ക് പേ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്. നിരവധി!-->!-->!-->…
ദേശീയപാത വികസനം – കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം
ചാവക്കാട് : നാഷണൽ ഹൈവേ 66 ന് വേണ്ടി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലത്തിനും, വീടുകൾക്കും, കെട്ടിട ഉടമയ്ക്കും മതിയായ നഷ്ട്ടപരിഹാരം നൽകുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും കാര്യത്തിൽ ന്യായമായ!-->!-->!-->…
സംസ്ഥാന മാധ്യമ പുരസ്കാരം നേടിയ ഫാറൂഖ് വെളിയങ്കോടിനെയും നൗഷാദിനെയും കെ.പി.സി.സി. സംസ്കാര സാഹിതി…
മാറഞ്ചേരി: സംസ്ഥാന മാധ്യമ പുരസ്കാരം നേടിയ മാധ്യമ പ്രവർത്തകരെ കെ.പി.സി.സി. സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് 'ലൈവ് ടിവി കേരള' ഏർപ്പെടുത്തിയ!-->!-->!-->…
ദുരന്തങ്ങളിൽ ദ്രുതഗതിയിൽ ഇടപെടുവാൻ ചേറ്റുവയിൽ സീ റെസ്ക്യൂ ബോട്ട് സംവിധാനമൊരുക്കി സർക്കാർ
ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചേറ്റുവയിലും, മുനക്കക്കടവിലും മത്സ്യതൊഴിലാളികൾക്ക് കടലിൽ അപകടം സംഭവിക്കുന്നത് പതിവായതിനെ തുടർന്ന് സർക്കാർ ചേറ്റുവയിൽ സീ റെസ്ക്യൂ ബോട്ട് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഫൈബർവള്ളം മറിഞ്ഞു കാണാതായ!-->!-->!-->…
വിദ്യാർത്ഥികളുടെ എണ്ണക്കുറവ് മൂലം ജോലി നഷ്ടപ്പെടുന്ന അനദ്ധ്യാപകരെ സംരക്ഷിക്കാൻ ഉത്തരവ് വേണം
തിരുവനന്തപുരം : വിദ്യാർത്ഥികളുടെ എണ്ണക്കുറവു മൂലം തസ്തിക നഷ്ടപ്പെടുന്ന അനദ്ധ്യാപകരെസംരക്ഷിക്കുന്നതിനായി അനദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1500 ൽ നിന്ന് 1000 വും 700 വിദ്യാർത്ഥികൾ എന്നത് 400 ആക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യം ശക്തമാകുന്നു.!-->…
കടൽക്ഷോഭം : തീര സംരംക്ഷണത്തിന് കടപ്പുറം പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു
കടപ്പുറം: കടൽക്ഷോഭം കാരണം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും യോഗം കുടുംബശ്രീ ഹാളിൽ ചേർന്നു.കടൽ കയറി തീരം!-->…
കടലിൽ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു
ചാവക്കാട് : കടലിൽ വള്ളം തകർന്നു കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. തിരുവനന്തപുരം പുല്ലുവിള സ്വദേശി മണിയൻ (വർഗീസ് –46) ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് രാവിലെ പത്തരമണിയോടെ വലപ്പാട് ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം!-->…
ഹെലികോപ്റ്റർ സന്ദേശം ലഭിച്ചു കടലിലേക്ക് പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം…
ചാവക്കാട് : കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാർഡിന്റെ സന്ദേശം ലഭിച്ചതനുസരിച്ച് കോസ്റ്റൽ പോലീസ് സി ഐ ഫൈസലിന്റെ നേതൃത്വത്തിൽ കടലിൽ പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനായില്ല.
!-->!-->!-->…

