Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ശുചിത്വ സാഗരം സുന്ദര തീരം – തീരനടത്തം സംഘടിപ്പിച്ചു
ചാവക്കാട് : പ്ലാസ്റ്റിക് ഭീഷണിയിൽ നിന്ന് കടലിനെ രക്ഷിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്ക്കരിച്ച ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുമായി ബന്ധെപ്പെട്ട് ചാവക്കാട് നഗരസഭ തീരനടത്തം സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം!-->!-->!-->…
പ്രാദേശിക മാധ്യമ പ്രവര്ത്തകര്ക്ക് ക്ഷേമനിധി – നിയമസഭാ സമിതിയുടെ ശുപാര്ഷ ഉടനെ നടപ്പിലാക്കണം
ചാവക്കാട്: പ്രാദേശിക മാധ്യമ പ്രവര്ത്തകര്ക്ക് ക്ഷേമനിധി രൂപവത്കരിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്ഷ ഉടനെ നടപ്പിലാക്കണമെന്ന് ചാവക്കാട് പ്രസ് ഫോറം ജനറല് ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജനറല്!-->!-->!-->…
കാരവൻ ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു
ചാവക്കാട് : സ്കൂട്ടർ കാരവൻ ബസ്സിനടിയിൽ പെട്ട് അപകടം സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നയൂർ നാരായത്ത് വീട്ടിൽ മുഹമ്മദ് (74) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതര മണിയോടെമന്നലാംകുന്ന് സെന്ററിൽ വെച്ചാണ് അപകടം സംഭവിച്ചത്.
പാപ്പാളി കമലാ സുരയ്യ!-->!-->!-->!-->!-->…
സംവരണനയം അട്ടിമറിക്കപ്പെടുന്നു ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ പുസ്തകം – എം എസ് എസ്
ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ നയവൈകല്യം മൂലം ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ പുസ്തകമായി മാറിയെന്നും ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കു പോലും മെരിറ്റ് അഡ്മിഷൻ അപ്രാപ്യമാകും വിധം സംവരണനയം അട്ടിമറിക്കപ്പെടുന്നത് പുനഃപരിശോധനയ്ക്ക്!-->!-->!-->…
കടൽ കയറി തീരം നശിക്കുന്നു – സംരക്ഷണം ആവശ്യപ്പെട്ട് സർവ്വകക്ഷി സംഘം എം പിയെ കണ്ടു
കടപ്പുറം: കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും സർവ്വകക്ഷി സംഘം ടി എൻ പ്രതാപൻ എം പിയെ കണ്ട് നിവേദനം നൽകി.കടൽ!-->!-->!-->…
ഓണം ഫെസ്റ്റ് -ചാവക്കാട് ബീച്ചിൽ സെപ്റ്റംബർ രണ്ടുമുതൽ
ചാവക്കാട് : വിവിധ കലാമത്സര പരിപാടികളോടെ ഇത്തവണത്തെ ഓണം ചാവക്കാട് ബീച്ചിൽ വിപുലമായി ആഘോഷിക്കും. എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ പത്താം തീയ്യതി വരെ നീണ്ടു നിൽക്കുന്ന ആഘോഷ!-->!-->!-->…
നാട്ടൊരുമ – പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി
കടപ്പുറം : നാട്ടൊരുമ എന്നപേരിൽസംഘടിപ്പിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി. ഏരിയ പ്രസിഡന്റ് യൂനസ് പതാക ഉയർത്തി. ജില്ലാസെക്രട്ടറി കെ എച്ച് ശാജഹാൻ സന്ദേശം നൽകി.അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന!-->!-->!-->…
സഹായ കാട്ടിൽ ആറാം വാർഷികം വ്യാഴാഴ്ച
ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ, പി വി റിയാസ്, വി കെ മുഹസിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ!-->!-->!-->…
സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു
ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന!-->!-->!-->…
തെരുവുനായ്ക്കളുടെ ആക്രമണം – പത്രം, പാൽ വിതരണം പ്രതിസന്ധിയിൽ
ചേറ്റുവ : എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു. പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന പത്രവിതരണക്കാർ ഭയത്തോടു കൂടെയാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളുടെ ഉൾഭാഗങ്ങളിൽ!-->!-->!-->…

