mehandi banner desktop
Chavakkad online
Browsing Category

General

ലിറ്റിൽ ചെസ്സ് മാസ്റ്റർ പ്രഗ്നാനന്ദയെ ടീം ടോളറൻസ് യു എ ഇ ആദരിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click herecall or whatsap +919745223340   +919946054450 ദുബായ് : പതിനാറാം വയസ്സിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ അഭിമാനം ലിറ്റിൽ ചെസ്സ് മാസ്റ്റർ…

ഒമ്പതാം വാർഡ് കുടുംബ സ്നേഹ സംഗമം നാളെ

ചാവക്കാട് : നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് പതിനെട്ടാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 9.30ന് മുതുവട്ടൂർ…

ദേശീയപാത: കെട്ടിട നിർമ്മാണ ദൂരപരിധിയിൽ ഇളവു നൽകണം – എൻ.എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട്: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുത്തതിനു ശേഷം വരുന്ന ഭൂമിയിൽ വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് ദൂര പരിധിയിൽ ഇളവു നൽകണമെന്ന് എൻ. എച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലുക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്നവർക്ക്…

തീരപ്പെരുമ ഓണാഘോഷം – ചാവക്കാട് ബീച്ചിൽ സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും…

ചാവക്കാട് : നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടി "തീരപ്പെരുമ " ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി…

മമ്മിയൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹ സംഗമം ഞായറാഴ്ച

ചാവക്കാട് : എട്ടാം വാർഡ്‌ ഉൾപ്പെടുന്ന മമ്മിയൂർ മേഖലയിലെ കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മമ്മിയൂർ കെ എസ് ഭരതൻ മാസ്റ്റർ നഗറിൽ നടക്കുന്ന ഇരുപത്തിരണ്ടാമത്…

ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

ചാവക്കാട്: നഗരസഭ കുടുംബശ്രീ ഒരുക്കിയ ഓണച്ചന്ത നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എസ് അബ്ദുൽ റഷീദ്, പൊതുമരാമത്തു കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, കൌൺസിൽ അംഗങ്ങളായ…

തിരുവത്രയിൽ പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്രയിൽ പുല്ലുകൾക്കിടയിൽ വളർന്നു വന്ന കഞ്ചാവ് ചെടി കണ്ടെത്തി. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് പുല്ല് കാട് പിടിച്ചു കിടന്ന സ്ഥലത്ത് വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തിയത്.എക്സൈസ്…

ഒരു വർഷം ഒരു ലക്ഷം സംരംഭം -ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു

ചാവക്കാട് : സംരംഭ വർഷത്തിന്റെ ഭാഗമായി "എന്റെ സംരംഭം നാടിന്റെ അഭിമാനം-ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ" പദ്ധതിക്ക് കീഴിൽവ്യവസായ വാണിജ്യ വകുപ്പും ചാവക്കാട് നഗരസഭയും സംയുക്തമായി ലോൺ/ലൈസൻസ്/സബ്സിഡി മേള സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ…

എകെഎസ്ടിയു ഭദ്രം വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി

വന്നേരി : ആൾ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു.) സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ 'ഭദ്രം' വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം മാതൃഭൂമി ലേഖകനും വന്നേരിനാട് പ്രസ് ഫോറം സെക്രട്ടറിയുമായ ഫാറൂഖ് വെളിയങ്കോട്…

ലിംഗ സമത്വവാദത്തിന്റെയും ലിബറലിസത്തിന്റേയും പേരിൽ സിപിഎമ്മും പോഷക സംഘടനകളും മുസ്ലിം വിശ്വാസാചാരങ്ങളെ…

ചാവക്കാട് : വിശ്വാസവും പൗരജീവിതവും ഒരേ സമയം വെല്ലുവിളിക്കപ്പെടുന്ന ദു:ർഘട ഘട്ടമാണ് നിലവിലുള്ളതെന്നും ഇവ രണ്ടും ബലികഴിച്ചു കൊണ്ട് മുസ്ലിം സമൂഹത്തിനു മുന്നോട്ട് പോകാനാവില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി…