Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
കോൺഗ്രസിലെ തമ്മിലടിയിൽ മനംനൊന്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജിവച്ചു
കടപ്പുറം : കടപ്പുറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി സമർപ്പിച്ചു.!-->…
ചാവക്കാട് ബിജെപി 14 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
മുതുവട്ടൂർ : ചാവക്കാട് നഗരസഭയിൽ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുതുവട്ടൂർ ശിക്ഷക്സദനിൽ നടന്ന ചടങ്ങിൽ ബിജെപി തൃശ്ശൂർ നോർത്ത് ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. നഗരസഭയിലെ 14!-->…
ഹയാത്ത് ഡൂഅതലോൺ ജേഴ്‌സി പ്രകാശനംചെയ്തു
ചാവക്കാട് : ഹയാത്ത് ഡൂഅതലോൺ ജേഴ്‌സി പ്രകാശനം തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ ഐപിഎസ് നിർവഹിച്ചു. നവംബർ 16 ന് ചാവക്കാട് നടക്കുന്ന മത്സരത്തിൽ 110 ഓളം പേർ പങ്കെടുക്കുമെന്ന് ചാവക്കാട് സൈക്കിൾ ക്ലബ് ഭാരവാഹികൾ അറിയിച്ചു.
5 കിലോമീറ്റർ റണ്ണിങ്,!-->!-->!-->…
ബ്രെയിൻസ് ക്വിസ് മലപ്പുറത്തിന് ഒന്നാം സ്ഥാനം
എടക്കഴിയൂർ : എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ബ്രെയിൻസ് 2025 സംസ്ഥാനതല ക്വിസ് മത്സരത്തിൽ മലപ്പുറം ജില്ലയിലെ മാറാക്കര വി വി എം എച്ച് എസ് എസ് വിദ്യാർത്ഥി പ്രബിൻ പ്രകാശ് ഒന്നാം സ്ഥാനം നേടി. ഇടുക്കി!-->…
ഗുരുവായൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ഗുരുവായൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഗുരുവായൂർ നഗരസഭയിൽ 3 വാർഡുകളിലാണ് യു ഡി എഫ് സ്ഥാനാർഥികളായി ലീഗ് മത്സരിക്കുന്നത്. വാർഡ് 10 പുതുശേരി പ്പാടം, വാർഡ് 15 സബ്സ്റ്റേഷൻ, വാർഡ് 23 പാലുവായ്!-->…
തിരഞ്ഞെടുപ്പ് ഡ്യൂട്ടി – നിങ്ങൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരാകാം
ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർ ചാവക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചു. 18 വയസ്സ് പൂർത്തിയായ!-->…
കേരള മാപ്പിളകലാ അക്കാദമി ഗുരുവായൂർ ചാപ്റ്റർ രൂപീകരിച്ചു
ചാവക്കാട് : കേരള മാപ്പിളകലാ അക്കാദമി ഗുരുവായൂർ ചാപ്റ്റർ സംഗമവും, മെമ്പർഷിപ്പ് വിതരണവും നടന്നു. ചാവക്കാട് ആർ സ്‌ക്വയറിൽ നടന്ന ചടങ്ങ് സംസ്ഥാന ആക്ടിംങ്ങ് പ്രസിഡൻ്റ് മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. യഥാർത്ഥ മാപ്പിളകലയെ!-->…
”നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ” വിദ്യാർത്ഥികൾക്ക് പക്ഷികളെ പരിചയപ്പെടുത്തി കേരള…
പൊന്നാനി : പൊന്നാനി കെ ഇ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് പക്ഷി- പരിചയ ക്ലാസ്സ് നടത്തി. നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ എന്ന പേരിലായിരുന്നു ക്ലാസ്സ്. യങ് ബേഡേഴ്‌സ് മാസാചാരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ബിയ്യം കായൽ റെഗുലേറ്റർ!-->…
മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
മന്ദാലകുന്ന് : മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അഗംവും മുൻ എംപിയുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മന്ദാലാംകുന്ന് സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ ശർബനൂസ്!-->…
കനോലി കനാൽ തീരത്തെ കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ
പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മന്ദലാംകുന്നിലെ കനോലി കനാൽ സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ. പാവപ്പെട്ട വിവിധ ജനവിഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടെ നടക്കാൻ പോലും വഴിയില്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ്!-->…

