Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഗ്യാൻവാപി മസ്ജിദിൽ പൂജ – സോളിഡാരിറ്റി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു
ചാവക്കാട് : നൂറ്റാണ്ടുകളായി മുസ്ലിംകൾ ആരാധന നിർവഹിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധിയിൽ പ്രേതിഷേധിച്ച് സോളിഡാരിറ്റി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.!-->…
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം – കെ എൻ എം
വാടാനപ്പള്ളി: ആരാധനാലയങ്ങൾ മതനിരപേക്ഷതയുടെ അടയാളങ്ങൾ ആണെന്നതിനാൽ അവ സംരക്ഷിക്കപ്പെടണമെന്ന് കെ എൻ എം വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പ്രചാരണ യോഗം ആവശ്യപ്പെട്ടു. ഇന്ത്യ മതേതര രാജ്യമാണ് എന്നും അങ്ങനെ തന്നെ നിലനിൽക്കാനാണ് ഓരോ!-->…
പുന്നയൂർ ഗ്രാമപഞ്ചായത്ത് സർക്കാർ ആശുപത്രി കെട്ടിടത്തിനു തറക്കല്ലിട്ടു – വാട്ടർ എ ടി എം…
എടക്കഴിയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത്
സർക്കാർ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എടിഎം ന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന!-->!-->!-->!-->!-->…
ഗ്യാൻവാപി മസ്ജിദ് കയ്യേറ്റം: എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
പാവറട്ടി : വാരണാസിയിലെ 600 വർഷകാലമായി മുസ്ലിംകൾ ആരാധന കർമ്മം നിർവ്വഹിച്ചു പോരുന്ന ഗ്യാൻവാപി മസ്ജിദ് കയ്യേറ്റത്തിന്നെതിരെ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി പാവറട്ടി സെൻ്റെറിൻ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി - ആർഎസ്എസ് - സംഘപരിവാർ!-->…
നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,!-->…
മണത്തല നേർച്ച – ദേശക്കാരുടെ ആഘോഷമാക്കി നാലാം ദിവസം വർണ്ണമഴ
ചാവക്കാട് : മണത്തല നേർച്ചയുടെ നാലാം ദിവസം നാട്ടുകാർ ആഘോഷമാക്കി. മണത്തല പള്ളിയും പരിസരവും സത്രീകളും കുട്ടികളും കയ്യടക്കി. ദഫും, പഞ്ചവാദ്യവും മേളം തീർത്തപ്പോൾ വാനിൽ വർണ്ണങ്ങൾ വാരി വിതറി ഫാൻസി വെടിക്കെട്ടിനു തിരികൊളുത്തി.!-->…
ഏറ്റവും നല്ല കാഴ്ച്ച മഹാകാഴ്ച്ച തൊട്ടു പിന്നിൽ എച്ച് എം സി യും ലിയോണും
ചാവക്കാട് : ഇന്ന് പുലർച്ചെ സമാപിച്ച മണത്തല നേർച്ചയിലെ ഏറ്റവും നല്ല കാഴ്ചയായി ചാവക്കാട് നിന്നുള്ള മഹാകാഴ്ച്ച തിരഞ്ഞെടുത്തു 27 സെറ്റും മൂന്ന് ആനയും കാഴ്ച്ചയിൽ അണിനിരന്നു. രണ്ടാം സ്ഥാനം ബ്ലാങ്ങാട് എച്ച് എം സി യും ( അഞ്ച് ആന, പത്തു സെറ്റ് )!-->…
മണത്തല ദേശത്തിന്റെ ധീര രക്തസാക്ഷിയെ അനുസ്മരിച്ച് താബൂത്ത് കാഴ്ച്ച നാട് ചുറ്റി
ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേര്ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി. ധീര രക്തസാക്ഷ്യം വഹിച്ച തന്റെ പടനായകന് സാമൂതിരി!-->…
അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നാടിന് സമര്പ്പിച്ചു
പുന്നയൂർക്കുളം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. പുന്നയൂർക്കുളം,!-->…
മണത്തല നേർച്ച – പ്രജോതിയുടെ ആദ്യ കാഴ്ച്ച ജാറം അംഗണത്തിൽ എത്തി – ഈ വർഷം 35 കാഴ്ച്ചകൾ…
ചാവക്കാട് : മണത്തല നേർച്ച പ്രജോതിയുടെ ആദ്യ കാഴ്ച്ച ജാറം അംഗണത്തിൽ എത്തി. രാവിലെ ചാവക്കാട് ടൗണിൽനിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്ച്ച ഒൻപതര മണിയോടെ മണത്തലയിൽ എത്തി.
നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ്!-->!-->!-->…