Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഡയാലിസിസ് നിരക്ക് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം
ചാവക്കാട്: വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് നിരക്ക് എല്ലാ ആസ്പത്രികളിലും ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മന്ത്രി കെ.ടി. ജലീലിന് നിവേദനം നല്‍കി.
കഴിഞ്ഞ ദിവസം മന്ത്രി കണ്‍സോള്‍ ഓഫീസ്…
ചാവക്കാടിന്‍റെ കലാകാരന്മാരെ ആദരിച്ചു
ചാവക്കാട്: ചാവക്കാടിന്റെ കലാകാരന്മാരുടെ വാട്സ്ആപ്പ് കൂട്ടായ്മ ചാവക്കാടിന്റെ പ്രഗത്ഭരായ എഴുത്തുകാരെയും ഗായിക ഗായകൻമാരെയും ആദരിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കെ സി മൊയ്‌ദുണ്ണി, കരീം, അഷ്‌റഫ് അലി,…
മുതുവട്ടൂര്‍ മദ്രസ്സ പ്രവേശനോത്സവം
മുതുവട്ടൂര്‍: മുതുവട്ടൂര്‍ മിസ്ബാഹുല്‍ഉലൂം മദ്രസ്സ പ്രവേശനോത്സവം മഹല്ല് സെക്രട്ടറി എ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ബീരാവു അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മദ്രസ്സാ കണ്‍വീനര്‍…
മന്നലാംകുന്ന് പാലം അപ്പ്രോച്ച് റോഡ് തകർച്ച – ഒപ്പു ശേഖരണം നടത്തി
മന്നലാംകുന്ന് : മന്നലാംകുന്ന് പാലം അപ്പ്രോച്ച് റോഡിൻറെ പാർശ്വഭിത്തി തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു അധികൃതർക്ക് പരാതിനൽകുന്നതിനു വേണ്ടി ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രവർത്തകർ യാത്രക്കാരിൽ നിന്ന് ഒപ്പു ശേഖരണം നടത്തി.…
ഒഴിവ് ദിനത്തില്‍ മരണക്കുഴികള്‍ അടച്ച് ഉദയ
തിരുവത്ര: ദേശീയ പാത 17 ടിപ്പുസുല്‍ത്താന്‍റോഡ് തിരുവത്രയില്‍ രൂപപ്പെട്ട മരണക്കുഴികള്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ഹൈവേ അധികൃതര്‍ തയ്യാറാവാതെ വപ്പോള്‍ തിരുവത്രയിലെ ഉദയ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി തിരുവത്രയില്‍…
മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ
പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ.
പെരുമ്പടപ്പ് പുത്തന്‍പള്ളിയിൽ പുതുതായി ആരംഭിക്കുന്ന തുണിക്കട ഉടമ വടക്കേകാട് ഫാത്തിമ മന്‍സില്‍ സുഹൈബിനെയാണ് (32 ) വടക്കേകാട് എസ്.ഐ…
വസൂരി ബാധിച്ച ആടുകൾ പൊതു നിരത്തില്‍ – കര്‍ഷകര്‍ ഭീതിയില്‍
ചാവക്കാട്: വസൂരി ബാധിച്ച ആടുകൾ നഗരത്തിലും പരിസരങ്ങളിലും സ്വൈര്യ വിഹാരം നടത്തുന്നു. വൈറസ് രോഗമായ ഗോട്ട് പോക്സ് വ്യാപകമാകുമെന്ന ഭീതിയില്‍ കര്‍ഷകര്‍. രോഗം ബാധിച്ച ആടുകളെ പുറത്ത് വിടരുതെന്ന് വെറ്റിനറി വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കെയാണ്…
പാചതവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി
ചാവക്കാട്: തിരുവത്രയിൽ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ തിരുവത്ര ഗാന്ധിനഗര്‍ റോഡില്‍ പുത്തന്‍വീട് ഇളയിടത്ത് റസിയയുടെ വീട്ടിലാണ് സംഭവം. ഗുരുവായൂരില്‍ നിന്ന്…
റോഡിലെ കുണ്ടും കുഴിയും – ഓട്ടോ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയ പാതയിലെ കുഴികണ്ട് വെട്ടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.
അകലാട് സ്വദേശികളും ഓട്ടോ യാത്രികരുമായ ഖൈറുന്നിസ (28), മുഹമ്മദ് അനസ് (ഒമ്പത്), ഓട്ടോ ഡ്രൈവർ മുനീർ (30) എന്നിവർക്കാണ് പരിക്ക് പറ്റിയത്.…
വീടുകള്‍ക്ക് മുന്നില്‍ മാലിന്യം തള്ളുന്നത് വ്യാപകം- പഞ്ചായത്ത് പ്രസിഡൻറുമാർ പോലീസിൽ പാരാതി നൽകി
പുന്നയൂര്‍ക്കുളം: പെരുമ്പടപ്പ് പുത്തൻ പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യംചാക്കില്‍ കെട്ടി തള്ളുന്നത് പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ. വടക്കേക്കാട് പുന്നയൂർക്കുളം പഞ്ചായത്തുകളിലെ വാക്കത്തി റോഡ്,…

