mehandi new
Browsing Category

General

നവീകരിച്ച പാലംകടവ് പാലം ഉദ്ഘാടനം ചെയ്‌തു

ഒരുമനയൂർ : കടപ്പുറം - ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച പാലംകടവ് പാലം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എയുടെ ആസ്തി വികസന

ഇക്കൊല്ലവും ബാൻഡ് എൽ എഫ് തൂക്കി

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ തുടക്കമായി. ബാൻഡ് മേളം മത്സരത്തിൽ ഇത്തവണയും എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മമ്മിയൂർ വിജയികളായി. ലന ഫാത്തിമ ഉമ്മറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് നേട്ടം. രണ്ടാം

രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്ന് പ്രതിഭകളെ ആദരിച്ചു

മന്നലാംകുന്ന് : രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്നിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു. എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ ആർ കൃഷ്ണവേണിയെയും

സ്കിൽ ഫെസ്റ്റിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ

ചാവക്കാട് : ജില്ലാ തല ശാസ്ത്ര മേള സ്കിൽ ഫെസ്റ്റിനോടാനുബന്ധിച്ചു ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീഴ്‌സ് ലഹരി വിരുദ്ധ സെൽഫി ബൂത്ത്, ലഹരി വിരുദ്ധ സിഗനേച്ചർ ക്യാമ്പയിൻ എന്നിവ

പെരിയമ്പലം മണികണ്ഠൻ വധം പ്രതിയെ വെറുതെ വിട്ടു

ചാവക്കാട് : പെരിയമ്പലം മണികണ്ഠൻ വധം  പ്രതിയെ വെറുതെ വിട്ടു. വടക്കേക്കാട് യുവമോർച്ച നേതാവ് മണികണ്ഠൻ പെരിയമ്പലത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി  അഞ്ചങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ്   തൃശ്ശൂരിൽ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ

ടോയ്‌ലെറ്റ് കൊംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

കടപ്പുറം : വട്ടേക്കാട് പി കെ മൊയ്‌ദുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപയും, മാനേജ്മെന്റ് ഫണ്ടും ചേർന്ന് സംയുക്തമായി നിർമ്മിച്ച ടോയ്‌ലെറ്റ് കോമ്പ്ലെക്സിന്റെ ഉദ്‌ഘാടന

കടപ്പുറം ചിപ്ലി കോളനി റോഡ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ അഴിമുഖം ഒമ്പതാം വാർഡിൽ എൻ.കെ.അക്ബർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 28 ലക്ഷംരൂപ ചിലവഴിച്ച് നിർമ്മിച്ച ചിപ്ലി കോളനി - കോസ്റ്റൽ പോലീസ് സ്റ്റേഷൻ റോഡിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എം എൽ എ നിർവഹിച്ചു. കടപ്പുറം

2031 ആവുമ്പോഴേക്കും കേരളം തെരുവുനായ്ക്കൾ ഇല്ലാത്ത സംസ്ഥാനം – മന്ത്രി ചിഞ്ചു റാണി

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന തെരുവ് നായ പ്രജനന നിയന്ത്രണ കേന്ദ്രം (എബിസി) മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മൃഗാശുപത്രി

ആറ്റ റഹ്‌മാനിയയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു

ചാവക്കാട് : മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും ചാവക്കാട്ടെ പ്രമുഖ പൊതു പ്രവർത്തകനും വ്യാപാരിയുമായ സഫറുദ്ദീൻ്റെ  ( ആറ്റ റഹ്‌മാനിയ ) നിര്യാണത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ   സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു.