Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
രണ്ടു ദിവസം മുൻപ് വിവാഹിതനായ യുവാവിന്റെ മൃതദേഹം ചേറ്റുവ പുഴയിൽ കണ്ടെത്തി
ചേറ്റുവ : ചേറ്റുവ പുഴയിൽ കണ്ടെത്തിയ മൃതദേഹം രണ്ടു ദിവസം മുൻപ് വിവാഹിതനായ യുവാവിന്റേത്.മുണ്ടൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരൻ മകൻ ധീരജ് (37)ന്റെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജിന്റെ വിവാഹം.
ഇന്ന്!-->!-->!-->…
ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് – കലക്ടർ ഇടപെടണം
ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ട്നോട് ചേർന്ന് പുറമ്പോക്ക് ഭൂമി കൈയേറി നഗരസഭ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഇടപെടണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ!-->…
കടലിൽ നിന്നും ലഭിച്ച മൃതദേഹം മത്സ്യത്തൊഴിലാളിയുടേത്
ചാവക്കാട്: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ മൃതദേഹം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ തെറിച്ചു വീണ വിഴിഞ്ഞം സ്വദേശി അബ്ദുൽ ഹസന്റെ (55) മൃതദേഹമാണെന്ന് സുഹൃത്തുക്കൾ!-->…
കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു
ചാവക്കാട് : കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു. മത്സ്യബന്ധനത്തിന് പോയ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.മുനക്കക്കടവ് ഹാർബറിലെ നൂറുൽ ഹുദ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം ലഭിച്ചത്.
മൃതദേഹവുമായി ബോട്ട് കരയിലേക്ക്!-->!-->!-->…
ആത്മഹത്യ വർധിക്കാൻ കാരണം സോഷ്യൽ മീഡിയയുടെ അമിതോപയോഗം
ചാവക്കാട് : സോഷ്യൽ മീഡിയയുടെ അമിതോപയോഗം മൂലം സമൂഹവുമായുള്ള ബന്ധം കുറയാൻ ഇടയായതും, കുടുംബ ബന്ധങ്ങളിൽ സംഭവിച്ചിട്ടുള്ള ശിഥിലതയും, മാനസിക കരുത്തില്ലായ്മയും നമ്മുടെ പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളാണെന്നും ഇത് യുവ സമൂഹത്തിൽ ആത്മഹത്യ!-->…
തൊഴിയൂരിൽ ബൈക്ക് തടഞ്ഞു നിർത്തി കുത്തി പരിക്കേല്പിച്ചെന്ന പരാതി വ്യാജം
ഗുരുവായൂർ : തൊഴിയൂര്‍ സ്കൂളിന് മുന്നില്‍ ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി .വടക്കേക്കാട് നാലാംകല്ല് സ്വദേശി കാവീട്ടില്‍ മുഹമ്മദ് ആദിലാണ്(20)പരാതിക്കാരൻ.!-->…
നാസർ ഫൈസി സുഹൃത് സമിതി സ്നേഹഭവനങ്ങൾക്ക് ശിലയിട്ടു
എടക്കഴിയർ : സാമൂഹിക പ്രതിബദ്ധതയാർന്നപൊതുപ്രവർത്തനത്തിന് ഉടമയായിരുന്നുനാസർ ഫൈസി തിരുവത്രയെന്ന്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
നാസർ ഫൈസി സുഹൃത് സമിതിയുടെ നേതൃത്വത്തിൽ എടക്കഴിയൂരിൽ നിർമ്മിക്കുന്ന നാല് സ്നേഹ!-->!-->!-->…
നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയ യുവതിക്കും യുവാവിനും…
ചാവക്കാട് : നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയ യുവതിക്കും യുവാവിനും ഗുരുതരമായ പരിക്കേറ്റു. ചാവക്കാട് ബസ്സ്റ്റാന്റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടിൽ അക്ഷിത്(23), ഓവാട്ട് വീട്ടിൽ സ്മിന(18 )!-->…
കെട്ടിട നിർമ്മാണാനുമതി : പ്രതിപക്ഷത്തിന്റേത് വ്യാജ ആരോപണം – സംരംഭകർക്ക് പൂർണ്ണ പിന്തുണ
ചാവക്കാട് : കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത്.നഗരസഭ തികച്ചും നിയമാനുസൃത നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും നഗരസഭ!-->…
അനധികൃത കള്ളുഷാപ്പ് അടച്ചു പൂട്ടണം – ഉപവാസ സമരം സംഘടിപ്പിച്ചു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം നടത്തി. ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ഉപവാസത്തിൽ സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി.!-->…