Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടം – കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനോരുങ്ങി
ചാവക്കാട് : തീരദേശപോലീസ് സേ്റ്റഷന്‍ ഉദ്ഘാടനത്തിന് തിയ്യതി തിരുമാനിച്ച് സ്വാഗതസംഘവും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉദ്ഘാടനത്തിന് സേ്റ്റഷന്‍ കെട്ടിടം തന്നെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായി. ഇന്നലെ സ്വാഗതസംഘം രൂപികരിക്കുന്ന…
ചാവക്കാട് തീരദേശ പോലീസ് സേ്റ്റഷന്‍ ഉദ്ഘാടനം 27ന്
ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് നിര്‍മിച്ച ചാവക്കാട് തീരദേശ പോലീസ് സേ്റ്റഷന്റെ ഉദ്ഘാടനം 27 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോഫറന്‍സിലുടെ നിര്‍വഹിക്കും . ഉദ്ഘാടനചടങ്ങ് വിജയിപ്പിക്കാനുള്ള സ്വാഗതസംഘത്തിന് നിര്‍ദിഷ്ട…
പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം : കാനകള്‍ വൃത്തിയാക്കുന്നില്ലെന്ന് ആക്ഷേപം
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ മഴക്കാല രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം.
മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാന്‍ കെ.വി അബ്ദുൽ ഖാദർ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ആരോഗ്യ വകുപ്പ്…
കൊമ്പന്‍ ജൂനിയര്‍ അച്ചുതന്‍ ചരിഞ്ഞു
ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ ജൂനിയര്‍ അച്ചുതന്‍ ചരിഞ്ഞു. 33 വയസായിരുന്നു. ഇന്ന് രാവിലെ 7.30ഓടെ ആനത്താവളത്തിലെ കെട്ടുംതറയിലായിരുന്നു അന്ത്യം. ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. മണ്ണും…
മത സൗഹാര്‍ദത്തിന്‍റെ ചന്ദനമരം നട്ട് എച്ച് എം സി
ചാവക്കാട് : പരിസ്ഥിതി ദിനത്തില്‍ ചന്ദനത്തിന്റെ സുഗന്ധം പരത്തി ചാവക്കാട് ബീച്ച് എച്ച് എം സിയുടെ വേറിട്ട പ്രവര്‍ത്തനം ശ്രദേയമായി. ചാവക്കാട് മേഖലയിലെ പ്രധാന മത സ്ഥാപനങ്ങളായ മണത്തല മസ്ജിദ്, നാഗയക്ഷി ക്ഷേത്രം, പാലയൂര്‍ ചര്‍ച്ച്…
അനുമോദിച്ചു
തിരുവത്ര : സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ വണ്‍ നേടിയ ഹദ്ന നസ്മിലയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അനുമോദിച്ചു. സര്‍സയിദ് സ്കൂള്‍ വിദ്യാര്‍ഥിയും തിരുവത്ര പേള സാദി ഭാനുവിന്റെ മകളാണ് ഹദ്ന. അസോസിയേഷൻ ഭാരവാഹികളായ ഹേന…
ഭൂമിക്കായ് ഒരു തണൽ
ചാവക്കാട് : ലോകപരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ
കേരളത്തിൽ ഒന്നരലക്ഷം വൃക്ഷത്തൈകൾ നടുന്നതിനോടനുബന്ധിച്ച് ചാവക്കാട് വെസ്റ്റ് മേഖലയിലെ കോട്ടപ്പുറം ഈസ്റ്റ് യൂണിറ്റിൽ വൃക്ഷത്തൈ നടല്‍ മേഖലാ സെക്രട്ടറി എം ജി കിരൺ ഉദ്ഘാടനം…
ഓരോ വീട്ടിലും ഓരോ വൃക്ഷത്തൈ പദ്ധതിയുമായി പാലയൂർ ജൈവ കർഷക സംഘം
പാലയൂര്‍ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പാലയൂർ ജൈവ കർഷക സംഘം "ഓരോ വീട്ടിലും ഓരോ വൃക്ഷ തൈ " എന്ന ആശയം മുൻനിർത്തി പാലയൂർ പ്രദേശ വാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വൃക്ഷ തൈ വിതരണം ചെയ്‌തു. ചാവക്കാട് എ .എസ് ഐ അനിൽ മാത്യു ഡോക്ടർ ഗ്രേസി…
അലി ഫരീദിന് ഹരിത ആദരം
ചാവക്കാട് : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദിയെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്കു സമീപമാണ് ചടങ്ങു…
വിവാദ മാലിന്ന്യം നീക്കം ചെയ്തു
ചാവക്കാട് : ദിവസങ്ങളായി ചാവക്കാട് പഴയപാലത്തിനു സമീപം കുന്നുകൂടി കിടന്നിരുന്ന മാലിന്ന്യം നഗരസഭ നീക്കം ചെയ്തു. ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കനോലി കനാൽ ശുചീകരണത്തെ തുടര്‍ന്ന് കോരിയ മാലിന്യം പുഴയരികില്‍…

