Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
മൃതദേഹവുമായി പ്രതിഷേധം – രാഷ്ട്രീയ ലാഭത്തിനു വേണ്ടി മൃതദേഹത്തെ അപമാനിച്ചുവെന്ന ആരോപണവുമായി…
കടപ്പുറം: രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിഷേധത്തിന്റെ പേരിൽ മൃതദേഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർത്താ കുറിപ്പ്. കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ശ്മശാനത്തിലെ ടാങ്കിനുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന്!-->…
ബസ്സിടിച്ച് യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞു നിന്ന നഗരമധ്യത്തിലെ സിഗ്നൽ ലൈറ്റ് പോസ്റ്റ് മുറിച്ചു…
ചാവക്കാട് : ബസ്സിടിച്ച് യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞു നിന്ന ചാവക്കാട് നഗരമധ്യത്തിലെ സിഗ്നൽ ലൈറ്റ് പോസ്റ്റ് മുറിച്ചു മാറ്റി. ചാവക്കാട് നഗരമധ്യത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ കാലാണ് ബസ്സിടിച്ചു യാത്രക്കാർക്ക്!-->…
നഗരസഭാ പുതുവത്സരാഘോഷം 30, 31 തിയതികളിൽ ചാവക്കാട് ബീച്ചിൽ – നാളെ സാംസ്കാരിക സമ്മേളനം
ചാവക്കാട്: നഗരസഭയും ടൂറിസം ടെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 30, 31 തിയ്യതികളിലായി ബീച്ചിൽ സംഘടിപ്പിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
!-->!-->!-->…
കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
ചാവക്കാട് : മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം!-->…
കടപ്പുറം ഫെസ്റ്റ് – സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു
ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കടപ്പുറം ഫെസ്റ്റിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. മാളുകുട്ടി വളവിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ബ്ലോക്ക് പ്രസിഡന്റ് ആഷിത, ബ്ലോക്ക് മെമ്പർ മിസ്‌റിയ മുസ്ഥാഖ്,!-->…
സധൈര്യം മുന്നോട്ട് – മഹിളാ കോൺഗ്രസ് സ്ത്രീധന വിരുദ്ധ നൈറ്റ് വോക്ക് സംഘടിപ്പിച്ചു
ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സധൈര്യം നൈറ്റ് വോക്ക് സ്ത്രീധന വിരുദ്ധ ജാഥ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് രേണുക ശങ്കർ നയിച്ച ജാഥ ചാവക്കാട് ടൗണിൽ സമാപിച്ചു. തുടർന്ന്!-->…
കടലിൽ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി
പുന്നയൂർക്കുളം: കടലിൽ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി
ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ബോട്ടും ഫിഷറീസ് വകുപ്പിന്റെ!-->!-->!-->…
കടപ്പുറം ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം നാളെ സാംസ്കാരിക ഘോഷയത്രയും കാലിക്കറ്റ് സിസ്റ്റേഴ്സിന്റെ സൂഫി…
കടപ്പുറം : ഡിസംബർ 23 നു ബ്ലാങ്ങാട് തൊട്ടാപ്പിൽ ആരംഭിച്ച കടപ്പുറം ഫെസ്റ്റിന്റെ ഉദ്ഘാടന സമ്മേളനം 27 നു നാളെ വൈകുന്നേരം 7 മണിക്ക് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ. എ. എസ് നിർവഹിക്കും. തീരദേശ മേഖലയിൽ ടൂറിസം പരിപോഷിപ്പിക്കുന്നതിനും ടൂറിസം!-->…
പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി
പാലയൂർ : പാലയൂർ ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. ഡിസംബർ ഒന്നാം തീയതി മുതൽ ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ പാലയൂർ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്നുള്ള ദിനങ്ങളിൽ!-->…
സ്വർണക്കടത്തുകാർക്ക് രഹസ്യങ്ങൾ ചോർത്തി നൽകി – എസ് ഐയ്ക്ക് സസ്പെൻഷൻ
പെരുമ്പടപ്പ് : പോലീസ് രഹസ്യങ്ങൾ ചോർത്തുന്നതുൾപ്പെടെ സ്വർണക്കടത്തുകാരുമായി അടുത്തബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് എസ്.ഐയ്ക്ക് സസ്പെൻഷൻ. പെരുമ്പടപ്പ് സബ്ഇൻസ്‌പെക്ടർ എൻ ശ്രീജിത്തിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. മലപ്പുറം!-->…