mehandi new
Browsing Category

General

ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പ്രവർത്തനം ആഗോളതലത്തിൽ തടസപ്പെട്ടു : അക്കൗണ്ടുകൾ ലോഗൗട്ട് ആയി

ഫേസ്ബുക്കിന്റേയും ഇൻസ്റാഗ്രാമിന്റെയും പ്രവർത്തനം തടസപ്പെട്ടു. അക്കൗണ്ടുകൾ സ്വയം ലോഗൗട്ട് ആവുകയാണ് ചെയ്തത്. 8:45 മുതൽ തുടങ്ങിയ പ്രശ്നം ഇപ്പോഴും തുടരുകയാണ്. ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡ് തെറ്റാണെന്ന തരത്തിലാണ് പറയുന്നതെന്ന് ഉപയോക്താക്കൾ

ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു

ഗുരുവായൂര്‍ : ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു

അര നൂറ്റാണ്ടിന്റെ സൗഹൃദം – ഓർമ്മക്കൂടൊരുക്കി അവർ ഒത്തുകൂടി

ചാവക്കാട്: ഗ്ലോബൽ അലൂമിനി ഓഫ് ജി. എച്ച്. എസ്. എസ് മണത്തലയുടെ പ്ലേറ്റ്ഫോമിൽ നിന്നും രൂപംകൊണ്ട ഓർമ്മക്കൂടി ലെ അംഗങ്ങൾ ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ ഒത്തു ചേർന്നു. മണത്തല സ്കൂളിൽ നിന്ന് 76 -77ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ്

വടക്കേകാട് സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി – കെട്ടിടത്തിൽ നിന്നും വീണു…

ഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണു ചികിത്സയിലിരുന്ന വടക്കേകാട് സ്വദേശി യു എ ഇ യിൽ നിര്യാതനായി. വടകേക്കാട്  വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത്ത് ആണ് മരിച്ചത്.  കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത്

പ്രതാപന് കെട്ടിവെക്കാനുള്ള കാശുമായി അമ്പല നടയിൽ തടാകം കുഞ്ഞുമുഹമ്മദ് ഹാജി; തൃപ്രയാർ ക്ഷേത്ര നടയിൽ മത…

തൃപ്രയാർ: കോൺഗ്രസിന്റെ ലോകസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും തൃശൂരിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്തെ ഹൃദയഹാരിയായ ഒരു കാഴ്ച്ച കേരളത്തിന്റെ മതസാഹോദര്യത്തിന്റെ വിളംബരമാവുന്നു. തൃശൂരിലെ സിറ്റിങ് എംപി ടിഎൻ പ്രതാപന്

ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി

ഗുരുവായൂർ: ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെളളിയാഴ്ച്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ

ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചതിനുള്ള പുരസ്‌കാരം ചാവക്കാട്…

ചാവക്കാട് : കേരള വ്യവസായ വകുപ്പിന്റെ 2022 - 2023 സാമ്പത്തിക വർഷത്തിലെ (മൈക്രോ, സ്മോൾ & മീഡിയം എന്റെർപ്രൈസ്സ് ( M.S.M.E ) പുരസ്‌കാരം ചാവക്കാട് നഗരസഭ ഏറ്റുവാങ്ങി. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങളെ

ഗുരുവായൂർ ഉത്സവ പകർച്ചയും വാങ്ങി തിരിച്ചു പോകവേ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടാണശേരി പാലിയത്ത് ശിവശങ്കരൻ മകൻ രവീന്ദ്രൻ നായർ (75) ആണ് മരിച്ചത്.  ഗുരുവായൂർ അമ്പലത്തിലെ ഉത്സവ നിവേദ്യം പാത്രത്തിൽ വാങ്ങി വീട്ടിലേക്ക് മടങ്ങവേയാണ് മരണം.   ഗുരുവായൂരിൽ

തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു

തിരുവത്ര : യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു.  തിരുവത്രയിൽ സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സദസ്സും, പുഷ്‌പ്പാർച്ചനയും യൂത്ത് കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി രമ്യ

ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു

ബ്ലാങ്ങാട് : ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു. ബ്ലാങ്ങാട് അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് 2.20 നാണ് സംഭവം. നാട്ടുകാർ, ഗുരുവായൂർ ഫയർ ഫോഴ്സ്,