Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
നഗരവികസനത്തിനായി 1500 കോടിയുടെ പദ്ധതികളുമായി ഗുരുവായൂര്‍ നഗരസഭ
ഗുരുവായൂര്‍ : നഗരവികസനത്തിനായി 1500 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൈതൃക നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വികസനത്തിനായി സമര്‍പ്പിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ കൗണ്‍സില്‍…
നവീകരിച്ച ശിക്ഷക്ക്സദന്‍ ഉദ്ഘാടനം ചെയ്തു
ഗുരുവായൂര്‍: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് വിദ്യാഭ്യാസ മേഖലക്ക് മാറ്റിവെച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. നവീകരിച്ച ശിക്ഷക് സദന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
ചാവക്കാട് എം.ആര്‍.ആര്‍.എം സ്‌ക്കൂളില്‍ കെഎപിടി ഉദ്ഘാടനവും ബോധവത്ക്കരണക്ലാസ്സും
ചാവക്കാട്: യുവതലമുറയെ കര്‍ത്തവ്യബോധവുമുള്ള പൗരന്‍മാരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍സെക്കണ്ടറി സക്കൂളില്‍ കേരള അക്കാദമി ഫോര്‍ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങിന്റെ (കെഎപിടി) ഉദ്ഘാടനവും…
പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി ഉടന്‍ നടപ്പിലാക്കുക – കെ ജെ യു ചാവക്കാട് മേഖലാ സമ്മേളനം
ചാവക്കാട് : സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി ഉടന്‍ നടപ്പിലാക്കണമെന്ന് കെ ജെ യു ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ മേഖലകളില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍…
കടപ്പുറം പഞ്ചായത്തില്‍ 9 കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം
കടപ്പുറം: കുടിവെള്ളത്തിനും സുനാമി കോളനി വികസനത്തിനും പ്രാമുഖ്യം നല്‍കി കടപ്പുറം പഞ്ചായത്തില്‍ 9 കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം.
കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പഞ്ചായത്തില്‍ ഒരു കോടിയാണ് വിവിധ പദ്ധതിക്കായി മാറ്റി വെച്ചത്.…
വില്ലേജാപ്പീസറുടെ മൂക്കിനു താഴെ പാടം നികത്തി അനധികൃത കോര്‍ട്ടേസ് നിര്‍മ്മാണം
ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് കിടക്കുന്ന പാടത്ത് അമ്പത് മീറ്ററിനുള്ളിലാണ് സ്വകാര്യ വ്യക്തി നിലം നികത്തി ക്വാട്ടേഴ്സ് നിര്‍മ്മിക്കുന്നത്. ചെറിയ തോതില്‍ വിവധ ഘട്ടമായി മണ്ണിട്ടാണിവിടെ…
വീട് നിര്‍മിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ അനുമതിയില്ല – സ്വാതന്ത്ര്യദിനത്തില്‍…
ഗുരുവായൂര്‍ : നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപമുള്ള നാലേക്കര്‍ സ്ഥലം നഗരസഭ ഏറ്റെടുക്കുന്നതിലെ അനിശ്ചിതത്വം മൂലം ദുരിതത്തിലായി ഒരു കുടുംബം. തന്നെയും കുംടബത്തെയും വഴിയാധാരമാക്കിയ നടപടിക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍…
ആഗസ്റ്റ് 15 യുവ സാഗരം – കാല്‍നട പ്രചാരണ ജാഥ
ചാവക്കാട്: 'വിട പറയുക വര്‍ഗീയതയോട്, അണിചേരുക മത നിരപേക്ഷതക്കൊപ്പം'എന്ന പ്രമേയമുയര്‍ത്തി ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവ സാഗരത്തിന്റെ പ്രചാരണാര്‍ത്ഥം ചാവക്കാട് ബ്ളോക്ക് കമ്മിറ്റിയുടെ കാല്‍നട പ്രചാരണ ജാഥയുടെ രണ്ടാം ദിന…
രാപാര്‍ക്കാന്‍ മുന്തിരിത്തോപ്പൊരുക്കി വിനോദും രോഷ്ണിയും
ഗുരുവായൂര്‍ : 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം; അതിരാവിലെ എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്ത് പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം'' എന്ന് പത്മരാജന്റെ സിനിമയില്‍ പറയുന്ന സംഭാഷണം ശകലം…
നഗരത്തിലെ കാനകള്‍ സ്വകാര്യ വ്യക്തികള്‍ ചങ്ങലയിട്ട് വളച്ചിടുന്നു
ചാവക്കാട്: നഗരത്തിലെ കാനകള്‍ സ്വകാര്യ വ്യക്തികള്‍ ചങ്ങലയിട്ട് വളച്ചിടുന്നത് വഴിയാത്രികരായ പൊതുജനങ്ങള്‍ക്ക് ദുരിതമാവുന്നു.
ട്രാഫിക് ഐലന്‍്റ് പരിസരം സ്ഥിരമായി ഗതാഗതക്കുരുക്കിലാകുമ്പോഴും സാധാരണക്കാര്‍ക്ക് ഇരു ചക്രവാഹനങ്ങള്‍ പോലും…

