Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം
ഗുരുവായൂര്‍ : ബൈക്കിലെത്തിയ ആള്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഗുരുവായൂര്‍ തെക്കേനടയില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപം ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ…
വയോധികയെ പോലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി
ഗുരുവായൂര്‍ : റിട്ട. അധ്യാപികയായ വയോധികയെ ടെമ്പിള്‍ പോലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി. മമ്മിയൂര്‍ ചാലക്കല്‍ പരേതനയാ ലാസറിന്റെ ഭാര്യ സിസിലിയാണ് തന്നെ പൊലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി അസി. പൊലീസ് കമീഷണര്‍ക്ക് പരാതി…
ജോയിന്റ് കൗസില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം
ഗുരുവായൂര്‍: ജോയിന്റ് കൗസില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ മുകുന്ദന്‍ ഉല്‍ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് കെ.എം രമേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.…
പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു
ചാവക്കാട്: ചാവക്കാട് സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ (71) അന്തരിച്ചു. ബെംഗളൂരുവിലെ വീട്ടിൽ വെച്ച് രാവിലെ ഏഴു മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേ നാളായി…
സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ സമാപനം
ചാവക്കാട്: രണ്ട് ദിവസങ്ങളിലായി ഗുരുവായൂരില്‍ നടന്നു വന്നിരുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ സമാപനം. ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തിനും പൊതുസമ്മേളനത്തോടയുമാണ് സമ്മേളനം സമാപിച്ചത്. ടൗഹാള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഗുരുവായൂര്‍ : ബ്രാഹ്മണസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദിവസവും രാവിലെ മുതല്‍ ദേവീ മാഹാത്മ്യപാരായണം വൈകീട്ട് നിവേദ്യം, ദീപാരാധന, ലളിത സഹസ്രനാമം എിവയുണ്ടാകും. നവരാത്രി മണ്ഡപത്തില്‍ ബൊമ്മകൊലു ഒരുക്കിയിട്ടുണ്ട്.…
ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി
ഗുരുവായൂര്‍ : കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ശ്രമദാനം അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി ആര്‍ ജയചന്ദ്രന്‍പിള്ള…
അറിവില്‍ നിന്നും തിരിച്ചറിവിലേക്കുള്ള യാത്രയാണ് സംസ്കാരം
ഗുരുവായൂര്‍ : അറിവില്‍ നിന്നും തിരിച്ചറിവിലേക്കുള്ള യാത്രയാണ് സംസ്‌കാരമെന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞു. സി.ഐ.ടി.യു. ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത്…
കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പോലും മോദി സര്‍ക്കാര്‍ പൊളിച്ചെഴുതുന്നു
ഗുരുവായൂര്‍ : കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പോലും പൊളിച്ചെഴുതുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നു സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാര്‍. രണ്ട് ദിവസങ്ങളിലായി നടക്കുണ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ…

